"ചിന്താപരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു ആശയത്തിന്റേയോ സിദ്ധാന്തത്തിന്റെയോ തത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
 
ചിന്താപരീക്ഷണങ്ങളുടെ പ്രസിദ്ധമായ ഉദാഹരണങ്ങളാണു് [[ഷ്രോഡിങ്‌ഗറുടെ പൂച്ച]]യും [[മാക്സ്‌വെല്ലിന്റെ അസുരൻ | മാക്സ്‌വെല്ലിന്റെ അസുരനും]]. [[ആൽബർട് ഐൻസ്റ്റീൻ]] തന്റെ പ്രധാന ആശയങ്ങളൊക്കെ രൂപപ്പെടുത്തിയതു് അദ്ദേഹത്തിന്റെ ചിന്താപരീക്ഷണങ്ങളിലൂടെയാണു്. രസതന്ത്രവും ഊർജ്ജതന്ത്രവും 20-ആം നൂറ്റാണ്ടിൽ അഭൂതപൂർവ്വമായ വികാസം പ്രാപിച്ചതിൽ ചിന്താപരീക്ഷണങ്ങൾക്കു് ഗണ്യമായ ഒരു പങ്കുണ്ടു്.
 
[[en:Thought experiment]]
"https://ml.wikipedia.org/wiki/ചിന്താപരീക്ഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്