"സംഭവചക്രവാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
തമോദ്വാരത്തിന്റെ സംഭവചക്രവാളം പല കാരണങ്ങളെക്കൊണ്ടും ശ്രദ്ധേയമാണ്‌. ആധുനികയന്ത്രങ്ങൾ ഉപയോഗിച്ച് പ്രപഞ്ചത്തിലെ തമോദ്വാരങ്ങളുടെ അസ്തിത്വം കണ്ടെത്താനുള്ള യഥാർത്ഥസാദ്ധ്യതകൾ മനുഷ്യനു ലഭ്യമാണു്. തമോദ്വാരം അതിന്റെ ചുറ്റുപാടുനിന്നും പദാർത്ഥങ്ങളെ വലിച്ചെടുക്കുന്നു എന്ന അനുമാനം ഇത്തരം നിരീക്ഷണങ്ങൾക്കു് സാധൂകരിക്കാൻ കഴിയും. ദ്രവ്യം സംഭവചക്രവാളത്തെ കടന്നുപോകുന്നത് ഗോചരമായ പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ ഇത്തരം സാഹചര്യം വഴിയൊരുക്കുന്നു.
വിശിഷ്ട ആപേക്ഷികതയനുസരിച്ചുള്ള തമോദ്വാരങ്ങളുടെ വിവരണം സാങ്കൽ‌പ്പികമോ ഏകദേശമോ ആയ [[ചിന്താപരീക്ഷണം | ചിന്താപരീക്ഷണങ്ങൾങ്ങൾചിന്താപരീക്ഷണങ്ങൾ]] എന്നതിലുപരി, തെളിയിക്കാവുന്ന പ്രായോഗികവസ്തുതകളായി മാറ്റാൻ ഈ ആശയം വഴി വെയ്ക്കും. സംഭവചക്രവാളം കടക്കുമ്പോൾ സംഭവിക്കുന്ന ക്വാണ്ടം വ്യത്യാസങ്ങൾ സവിശേഷമായ ഗുരുത്വപ്രതിഭാസങ്ങളായി പ്രകടിപ്പിക്കപ്പെടുമെന്നു് കരുതപ്പെടുന്നു.
 
തമോദ്വാരത്തിന്റെ സംഭവചക്രവാളം പ്രായോഗികനിരീക്ഷണങ്ങളിലൂടെ അനുഭവവേദ്യമാക്കുന്നതു് വിശിഷ്ട ആപേക്ഷികതയുടെ കൂടുതൽ വിശദമായ പഠനത്തിനും വികാസത്തിനും സാദ്ധ്യതയൊരുക്കുമെന്നു് ഊർജ്ജതന്ത്രജ്ഞർ പ്രത്യാശിക്കുന്നു.
"https://ml.wikipedia.org/wiki/സംഭവചക്രവാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്