"സംഭവചക്രവാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.214.24.229 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
വരി 9:
 
== വീക്ഷണ പ്രപഞ്ചത്തിന്റെ സംഭവചക്രവാളം ==
വീക്ഷിക്കാൻ സാധ്യമാകുന്ന ഈ പ്രപഞ്ചത്തിലെ കണികകളുടെ ചക്രവാളം എന്ന് പറയുന്നത് നിലവിൽ വീക്ഷണവിധേയമാക്കാൻ സാധിക്കുന്ന പ്രപഞ്ചത്തിലെ പരമാവധി ദൂരമാണ്‌. ഈ ദൂരത്തിനപ്പുറം സംഭവിക്കുന്ന കാര്യങ്ങൾ നമ്മുക്ക് നിരീക്ഷിക്കുവാൻ സാധിക്കില്ല കാരണം അതിനപ്പുറമുള്ള പ്രകാശത്തിന് നമ്മുടെ അടുത്തെത്തുവാനുള്ളത്ര സമയം കടന്നുപോയിട്ടില്ല, ആ പ്രകാശം പ്രപഞ്ചോല്പത്തിയുടെ സമയത്ത് ഉൽസർജ്ജിക്കപ്പെട്ടതാണെങ്കിൽപ്പോലും. കണിക ചക്രവാളത്തിന്റെകണികാചക്രവാളത്തിന്റെ വികാസം പ്രപഞ്ചവികാസത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രപഞ്ചവികാസത്തിന്റെ സ്വഭാവം എന്തുതന്നെയായിരുന്നാലും ഒരിക്കലും വീക്ഷണവിധേയമാക്കാൻ സാധിക്കാത്ത പ്രപഞ്ചത്തിന്റെ ഭാഗങ്ങളുണ്ട്, വീക്ഷകൻ അതിനപ്പുറമുള്ള പ്രകാശത്തെ എത്രതന്നെ കാത്തിരുന്നാലും ശരി, ഇതിനപ്പുറമുള്ള സംഭവങ്ങൾ ഒരിക്കലും വീക്ഷിക്കുക സാധ്യമല്ലാത്ത ഈ പരിതി കണികാ ചക്രവാളത്തിന്റെകണികാചക്രവാളത്തിന്റെ അതിർത്തിയുടെ പരമാവധി ദൂരം സൂചിപ്പിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/സംഭവചക്രവാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്