"ഡി. വിനയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|D. Vinayachandran}}
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
[[പ്രമാണം:Dv1.jpg|thumb| name = ഡി. വിനയചന്ദ്രൻ]]
| image = Dv1.jpg
| imagesize =
| alt =
| caption =
| pseudonym =
| birthname =
| birthdate = {{Birth date|1946|5|16}}
| birthplace = [[പടിഞ്ഞാറേനട]], [[കൊല്ലം ജില്ല|കൊല്ലം]]
| deathdate =
| deathplace =
| occupation = [[കവി]]
| nationality = [[ഭാരതം|ഭാരതീയൻ]]
| ethnicity =
| citizenship =
| education =
| alma_mater =
| period =
| genre =
| subject =
| movement =
| notableworks =
| spouse = അവിവാഹിതൻ
| partner =
| children =
| relatives =
| influences =
| influenced =
| awards = ആ‍ശാൻ സ്മാരക കവിതാ പുരസ്കാരം <br> കേരള സാഹിത്യ അക്കാദമി പുരസ്കാരം
| signature =
| website =
| portaldisp =
}}
 
[[കേരളം|കേരളത്തിലെ]] പ്രശസ്തനായ ആധുനിക കവിയാണ് '''ഡി. വിനയചന്ദ്രൻ'''. {{തെളിവ്}}
[[പ്രമാണം:Dv1.jpg|thumb|ഡി. വിനയചന്ദ്രൻ]]
 
==ജീവിതരേഖ==
1946 മെയ് 16 ന്‌ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ പല്ലടയിൽ ജനനം. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരു‍ദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ൽ എം.ജി. യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനുമായിരുന്നു.<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=393 പുഴ.കോമിൽ ഡി.വിനയചന്ദ്രന്റെ പ്രൊഫൈൽ]</ref> ജോലിയിൽ നിന്ന് വിരമിച്ച ഇദ്ദേഹം ഇപ്പോൾ മുഴുസമയ സാഹിത്യപ്രവർത്തനത്തിൽ മുഴുകിയിരിക്കുന്നു. അവിവാഹിതനാണ്‌ വിനയചന്ദ്രൻ.
ജോലിയിൽ നിന്ന് വിരമിച്ച ഇദ്ദേഹം ഇപ്പോൾ മുഴുസമയ സാഹിത്യപ്രവർത്തനത്തിൽ മുഴുകിയിരിക്കുന്നു. അവിവാഹിതനാണ്‌ വിനയചന്ദ്രൻ.
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/ഡി._വിനയചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്