"കോസ്മിക് കിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
അതിവേഗത്തില്‍ നീങ്ങുന്ന [[പ്രോട്ടോണ്‍|പ്രോട്ടോണുകള്‍]], [[ഇലക്ട്രോണ്‍|ഇലക്ട്രോണുകള്‍]], [[അണുകേന്ദ്രം|അണുകേന്ദ്രങ്ങള്‍]] എന്നിവയുടെ പ്രവാഹത്തെയാണ് കോസ്മിക് കിരണം എന്നു പറയുന്നത്. [[സൂര്യന്‍|സൂര്യനില്‍]] നിന്നും മറ്റു [[നക്ഷത്രം|നക്ഷത്രങ്ങളിലും]] ഉടലെടുക്കുന്ന ഈ കണങ്ങള്‍ ശൂന്യാകാശത്തു കൂടി സഞ്ചരിക്കുകയും ഭൗമാന്തരീക്ഷത്തിലൂടെ കടന്ന് [[ഭൂമി|ഭൂമിയിയുടെ]] ഉപരിതലത്തിലെത്തുകയും ചെയ്യുന്നു. കോസ്മിക് കണങ്ങളില്‍ 90 ശതമാനത്തോളം [[കണം|കണങ്ങള്‍]] [[പ്രോട്ടോണ്‍|പ്രോട്ടോണുകളാണ്]], 9% [[ഹീലിയം|ഹീലിയത്തിന്റെ]] [[അണുകേന്ദ്രം|അണുകേന്ദ്രങ്ങളും]] ആല്ഫാ കണങ്ങളും, 1% [[ഇലക്ട്രോണ്‍|ഇലക്ട്രോണുകളും]] ആണ്. കോസ്മിക് കിരണങ്ങളിലെ “കിരണം” എന്ന പദം സൂചിപ്പിക്കുന്നതുപോലെ കോസ്മിക് കിരണ കണങ്ങള്‍ കിരണങ്ങളായല്ല പ്രവഹിക്കുന്നതും ഭൂമിയില്‍ എത്തിച്ചേരുന്നതും, പക്ഷേ വ്യത്യസ്ത കണങ്ങളുടെ പ്രവാഹമായാണ്.
==അവലംബം==
*ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
 
{{stub|Cosmic ray}}
"https://ml.wikipedia.org/wiki/കോസ്മിക്_കിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്