"കൊൽക്കത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: sa:कोलकता
(ചെ.)No edit summary
വരി 30:
13 ദശലക്ഷം ജനസംഖ്യയുള്ള ഈ നഗരസമൂഹം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ മഹാനഗരമാണ്. ഏകദേശം 185 ച. കി. മീ. യിലായി 4.5 ദശലക്ഷം ജനങ്ങൾ പാർക്കുന്ന കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ ജനസാന്ദ്രത ച. കി. മീ. ക്ക് 24000 പേരിലധികം വരും. ഹൌറ മുനിസിപ്പൽ കോർപ്പറേഷനിലും 10 ലക്ഷത്തിലധികം ജനസംഖ്യയുണ്ട്.
== ചരിത്രം ==
1692-ൽ [[ജോബ് ചാർനോക്ക്]] എന്ന [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി]] ഉദ്യോഗസ്ഥൻ [[ഹൂഗ്ലി നദി|ഹൂഗ്ലി നദിയുടെ]] കിഴക്കൻ തീരത്തെ ചതുപ്പ് പ്രദേശം ഒരു വ്യാപാരകേന്ദ്രം പണിയുന്നതിന് തെരഞ്ഞെടുത്ത്തെരഞ്ഞെടുത്തു. ആ സമയത്ത് ഈ പ്രദേശത്ത് ഗോബിന്ദപൂർ, കൊലികത, സുതാനുതി എന്ന മൂന്നു ഗ്രാമങ്ങളാണ് ഉണ്ടായിരുന്നത്. ഈ സ്ഥലത്താണ് ഇന്ന് കൽക്കത്ത നഗരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ നഗരങ്ങളിൽ വച്ച് കൽക്കത്ത ഒരു പുതിയ നഗരമാണ്. ബ്രിട്ടീഷ് കാലത്തെ അവശിഷ്ടങ്ങളൊഴികെ പ്രസിദ്ധമായ ചരിത്രാവശിഷ്ടങ്ങളോ പഴയ ക്ഷേത്രങ്ങളോ മറ്റു സാംസ്കാരികാവശീഷ്ടങ്ങളോ ഇവിടെയില്ല.
 
1773 മുതൽ 1912 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൽക്കത്ത. എന്നാൽ വേനൽക്കാലത്ത് തലസ്ഥാനം ഇവിടെ നിന്നും ഏതാണ്ട് 1000 മൈൽ ദൂരെയുള്ള [[സിംല|സിംലയിലേക്ക്]] മാറ്റിയിരുന്നു.
വരി 66:
| 6|| പാണിഹാട്ടി മുനിസിപ്പാലിറ്റി || 348,438
|-
| 7|| രാജ്പൂറ്രാജ്പൂർ സൂണാറ്പൂർസൂണാർപൂർ മുനിസിപ്പാലിറ്റി || 336,707
|-
| 8|| കമറ്ഹട്ടികമർഹട്ടി മുനിസിപ്പാലിറ്റി ||314,507
|-
| 9|| രജാർ ഹട്ട് ഗോപാല്പൂർ മുനിസിപ്പാലിറ്റി ||271,811
വരി 74:
| 10|| ബാല്ലി മുനിസിപ്പാലിറ്റി ||260,906
|-
| 11|| ബാരാനഗറ്ബാരാനഗർ മുനിസിപ്പാലിറ്റി ||250,768
|-
|}
"https://ml.wikipedia.org/wiki/കൊൽക്കത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്