"ടി.പി. കുട്ടിയമ്മു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: കുറേകൂടി വിവരങ്ങൾ
No edit summary
വരി 4:
==ജീവിതരേഖ==
1911 ജുലൈ 20 ന് തിരുവങ്ങാടിയിൽ ജനനം. പിതാവ് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് ഡെപ്പ്യൂട്ടി കലക്ടർ ആയിരുന്ന ഖാൻ ബഹാദൂർ അമ്മു സാഹിബ്. തലശ്ശേരി ബ്രണ്ണൻ ഹൈസ്കൂൾ,ബ്രണ്ണൻ കോളേജ്, മദിരാശി ഗിണ്ടി എഞ്ചിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം 1936ൽ മദ്രാസ് സർക്കാറിൻ കീഴിൽ എക്സികുട്ടീവ് എൻജിനിയറായും സൂപ്രണ്ടിംഗ് എൻജിനിയറായും പ്രവർത്തിച്ചു.1956 ൽ കേരളത്തിലെ ആദ്യത്തെ ചീഫ് എഞ്ചിനിയറായി നിയമിതനായി.1967 വരെ ആ പദവിയിൽ തുടർന്നു. കേരളത്തിൽ ജലസേചന വിഭാഗം ആരംഭിച്ചത് കുട്ട്യാമു സാഹിബാണ്. ചന്ദ്രികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു. <ref>http://keralaviplist.com/clientvipdetails.asp?Id=1002</ref>
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ചീഫ് എൻചിനിയർ പദവിയിലിരുന്ന വ്യക്തി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. കേരള സംസ്ഥാന പ്ലാനിംഗ്ബോർഡ് അംഗം,കാലികറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം എന്നി നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.
 
==രചനകൾ==
"https://ml.wikipedia.org/wiki/ടി.പി._കുട്ടിയമ്മു" എന്ന താളിൽനിന്ന് ശേഖരിച്ചത്