"കോടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ചില ++
വരി 1:
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[ആലുവ]] താലൂക്കിൽ [[പാറക്കടവ് (എറണാകുളം)|പാറക്കടവ് ]] പഞ്ചായത്തിലെ ഒരു കരയാണ്ഗ്രാമപ്രദേശമാണ് [['''കോടുശ്ശേരി]]'''.
 
എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന [[അങ്കമാലി]] പട്ടണത്തിൽ നിന്നും 5.5 കി.മീ പടിഞ്ഞാറുഭാഗത്തായും [[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം|നെടുംമ്പാശ്ശേരീ വിമാന താവളത്തിൽ]] നിന്ന് 6 കി. മി വടക്കുമായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.
[[File:Road to Angamaly.jpg|thumb |അങ്കമാലിയേയും കോടുശ്ശേരിയേയും ബന്ധിപ്പിക്കുന്ന റോഡ് ]]
 
==നിരുക്തം==
 
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[ആലുവ]] താലൂക്കിൽ [[പാറക്കടവ് (എറണാകുളം)|പാറക്കടവ് ]] പഞ്ചായത്തിലെ ഒരു കരയാണ് [[കോടുശ്ശേരി]].
 
എറണാകുളം ജില്ലയുടെ ഏറ്റവും വടക്കേ അറ്റത്ത്‌ ആയി സ്ഥിതി ചെയ്യുന്ന [[അങ്കമാലി]] പട്ടണത്തിൽ നിന്നും 5.5 കി.മീ പടിഞ്ഞാറും
നെടുംമ്പാശ്ശേരീ വിമാന താവളത്തിൽ നിന്ന് 6 കി. മി വടക്കും ആയിട്ടാണ് ഈ പ്രകൃതി രമണീയമായ കൊച്ചുഗ്രാമം സ്ഥിതി ചെയ്യുന്നത്‌.[[File:Road to Angamaly.jpg|thumb |അങ്കമാലിയേയും കോടുശ്ശേരിയേയും ബന്ധിപ്പിക്കുന്ന റോഡ് ]]
ചരിത്ര പ്രാധാന്യമുള്ള പറവൂർ പട്ടണം ഇവിടെനിന്ന് 16കി.മീ പടിഞ്ഞാറ് ആണ്. മള്ളുശ്ശേരി, കുന്നപ്പിള്ളിശ്ശേരി, കരിപ്പാശ്ശേരി, എളവൂര്,
പുളിയനം എന്നിവയാണ്‌ അയൽ ഗ്രാമങ്ങൾ. ഇവിടെയുള്ള വട്ടപ്പറമ്പ് ആണ് ഈ ഗ്രാമങ്ങളുടെയെല്ലാം പ്രധാന വിപണി. ഒത്തിരി
സന്ദർശ്ശകരെ ആകർഷിക്കുന്ന മൂഴിക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രവും, പ്രകൃതി ചികിൽസാ കേന്ദ്രവും ഇവിടെനിന്ന് 3കി.മീ മാറിയാണു
സ്ഥിതി ചെയ്യുന്നത്‌.
[[File:Krishi.jpg|thumb|ഒരു കൃഷിയിടം-വാഴകൃഷി]]
 
ചുറ്റും നെൽപാടങ്ങളാൽ സമ്പന്നമായ ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗം കൃഷിയാണ്. വാഴകൃഷി, നെൽകൃഷി എന്നിവയെ കൂടാതെ
റബ്ബരും ജാതിയും ധാരാളമായി ഇവിടെ കൃഷി ചെയ്യുന്നു. ഇവിടെകൂടി ഒഴുകുന്നതും ചരിത്ര പ്രാധാന്യമുള്ളതുമായ മാഞ്ഞാലി തോട് ‍കൃഷിയെ വളരെ സ്വാധീനിക്കുന്നു.
 
==ഭൂപ്രകൃതി==
ചുറ്റും നെൽപാടങ്ങളാൽ സമ്പന്നമായ ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗം കൃഷിയാണ്. [[വാഴ|വാഴകൃഷി]], [[നെല്ല്|നെൽകൃഷി]] എന്നിവയെ കൂടാതെ
റബ്ബരും[[റബ്ബർ മരം|റബ്ബറും]] [[ജാതി (മരം)|ജാതിയും]] ധാരാളമായി ഇവിടെ കൃഷി ചെയ്യുന്നു. ഇവിടെകൂടി ഒഴുകുന്നതും ചരിത്ര പ്രാധാന്യമുള്ളതുമായ മാഞ്ഞാലി തോട് ‍കൃഷിയെ വളരെ സ്വാധീനിക്കുന്നു.
[[File:Krishi.jpg|thumb|left|ഒരു കൃഷിയിടം-വാഴകൃഷി]]
 
==വിദ്യാഭ്യാസം==
പുളിയനം ഗവ. ഹൈയർ സെക്കൻഡറി സ്കൂളും വട്ടപ്പറമ്പ് ഗവ. എൽ.പി സ്കൂളും ഇതിനു 2 കി.മി ചുറ്റളവിലാണു സ്ഥിതി ചെയ്യുന്നത്‌. ഇതു കൂടാതെ കുട്ടികൾക്കുവേണ്ടി ഉള്ള ഒരു നേഴ്സറിയും അംങ്കനവാടികളും ഉണ്ട്‌. പഞ്ചായത്തിലെ ഏക പ്രാഥമിക ആരോഗ്യ കേന്ദ്രം ഇവിടെയാണു.
 
==ആരാധനാലയങ്ങൾ==
[[File:St.Joseph Church Kodussery.jpg|thumb|St.Joseph Church Kodussery]]
ജാതിമതഭേതമന്യ അനേകമാളുകള് താമസിക്കുന്ന ഒരു കരയാണ് കോടുശ്ശേരി .ഒരു പള്ളിയും രണ്ടു ക്ഷേത്രങളും കൂടാതെ ഒരു കപ്പേളയും ധാരാളം കുടുംമ്പക്ഷേത്രങളും ഇവിടെ ഉണ്ട്‌. ഇവിടെയുള്ള ആളുകളുടെ വിശ്വാസദൈവമാണ് കോടുശ്ശേരിമാതാവ് .[[File:Kappela.jpg|thumb|കോടുശ്ശേരിമാതാവിന്ടെ കപ്പേള]] ഈ കരയിലെ പ്രധാന ദേവാലയത്തിനു കീഴിലാണ് കോടുശ്ശേരിമാതാവിന്ടെ കപ്പേളയുടെ ഭരണചുമതല .ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ആളുകള് ഈ കപ്പളയില് തിരിതെളിയിക്കുന്നത് പതിവായ കാഴ്ചയാണ് . മണ്ഡല കാലത്തു ഇവിടുത്തെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ കൊണ്ടാടുന്നു.അതോടനുബന്ധിച്ചു ഘോഷയാത്രകളും എഴുന്നുള്ളിപ്പും താലപ്പൊലിയും ശിങ്കാരി മേളവും മറ്റും നടത്തപ്പെടുന്നു.
[[File:Dheeparadhana.jpg|thumb|left|കോടുശ്ശേരി ശ്രീ.പാർത്തസാരഥീ ക്ഷേത്രത്തിലെ [http://www.youtube.com/watch?v=jeM2dQlPBVA. ചിന്തുപാട്ട് ദീപാരാധന]].
[[File:Dheeparadhana.jpg|thumb|കോടുശ്ശേരി ശ്രീ.പാർത്തസാരഥീ ക്ഷേത്രത്തിലെ ദീപാരാധന]]
 
[[വർഗ്ഗം:എറണാകുളം ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/കോടുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്