"സഹകരണസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
|id =
|isbn = 0-13-063085-3}}</ref> മറ്റു ബിസിനസ്സ് സംഘടനകളിൽനിന്നും മൗലികമായിത്തന്നെ വ്യത്യസ്തമായവയാണ് സഹകരണ സംഘങ്ങൾ .ലാഭമുണ്ടാക്കുക എന്നതിനേക്കാൾ സേവനമനുഷ്ഠിക്കുക എന്നതാണ് അവയുടെ അടിസ്ഥാന ലക്ഷ്യം.{{അവലംബം}} പരസ്പരം സഹായിക്കുക എന്ന പരമതത്വത്തിനനുസൃതമായിട്ടാണവ പ്രവർത്തിക്കുന്നത്.
== ഇന്ത്യയിൽ ==
===രൂപീകരണം===
കേന്ദ്ര സഹകരണ നിയമപ്രകാരം, പൊതുവായ ബന്ധമുള്ള പത്തുപേരെങ്കിലും ഉണ്ടെങ്കിലേ ഒരു സഹകരണസംഘം രൂപീകരിക്കാനാവൂ .ഒരേ പ്രദേശത്തുള്ളവർ, ഒരേ വർഗ്ഗക്കാർ, ഒരേ തൊഴിൽ ചെയ്യുന്നവർ, പൊതുവായ സാമ്പത്തികാവശ്യങ്ങളുള്ളവർ, എന്നിങ്ങനെയുള്ള ഏതെങ്കിലും പൊതു ബന്ധത്താൽ പരസ്പരം കൂട്ടിയിണക്കപ്പെട്ടവരായിരിക്കും ഇവർ .ഇത്തരത്തിൽ മുന്നോട്ടുവരുന്ന പത്തു പേരെ പ്രമോട്ടർമാർ എന്നു വിളിക്കുന്നു .ഇവർ സഹകരണസംഘം രജിസ്ട്രാർക്ക് ഒരുമിച്ച് ഒരപേക്ഷ സമർപ്പിക്കണം .അപേക്ഷയിൽ താഴെ പറയുന്ന വിവരങ്ങൾ ഉണ്ടായിരിക്കണം:
# സംഘത്തിന്റെ നിർദ്ദിഷ്ട പേര് .
"https://ml.wikipedia.org/wiki/സഹകരണസംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്