"മാനേജ്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61:
===വസ്തുക്കളുടെ മാനേജ്മെന്റ്===
[[വർഗ്ഗം:മാനേജ്മെന്റ്]]
== മാനേജ്മെന്റ് വിദ്യാഭ്യാസം==
 
ഉൽപ്പാദന വാണിജ്യ വ്യവസായ രംഗത്ത് മാനേജ്മെന്റ് ഫലപ്രദമായ പ്രയോജനപ്പെടുത്തുന്നതിന്റെ സ്വാഭാവിക പരിണത ഫലമായി അത് ഒരു വിജ്ഞാനശാഖയായി പിൽക്കാലത്ത് വികസിക്കാനിടയാക്കി.പ്രായോഗിക മാനേജ്മെന്റിൽ പരിചയ സമ്പന്നരായ വ്യക്തികൾ തങ്ങളുടെ അനുഭവങ്ങളെ മുൻനിർത്തി മാനേജ്മെന്റുമായി ബന്ധപ്പെട്ട് ചില പൊതു ആശയങ്ങൾ രൂപപ്പെടുത്താൻ ശ്രമിച്ചു പോന്നു.പൊതുവേ സ്വീകരിക്കപ്പെടുന്ന പ്രാഥമിക മാനേജ്മെന്റ് തത്വങ്ങൾ എന്ന രീതിയിൽ മാനേജ്മെന്റുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ക്രോഡീകരിച്ചത് ഹെൻറി ഫയോൾ എന്ന മാനേജ്മെന്റ് വിദഗ്ദനാണ്.ഇത്തരം ശ്രമങ്ങൾ ഒരു പാഠ്യ വിഷയം എന്ന രീതിയിൽ മാനേജ്മെന്റിനെ നിലനിർത്താൻ സഹായിച്ചു. ഇതിനോടനുബന്ധിച്ച് ലോകമെമ്പാടും മാനേജ്മെന്റിനെ കേന്ദ്രീകരിച്ച് പാഠ്യപദ്ധതികളും വിദ്യാലയങ്ങളും നിലവിൽ വന്നു.സാങ്കേതിക വിദ്യാഭ്യാസത്തിനോടൊപ്പമോ അതിനുമൊരുപിടി മുന്നിലോ ആയി മാനേജ്മെന്റ് വിദ്യാഭ്യാസം മാറി.സാങ്കേതിക വിദഗ്ധർക്ക് മാനേജ്മെന്റ് വിദ്യാഭ്യാസം ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി.ഭാരതത്തിൽ സ്ഥാപിക്കപ്പെട്ട ഇൻഡ്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്റ് സ്ഥാപനങ്ങൾ ലോകപ്രസിദ്ധി ആർജ്ജിച്ചു.
[[ar:إدارة]]
[[as:ব্যৱস্থাপনা]]
"https://ml.wikipedia.org/wiki/മാനേജ്മെന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്