"സൺ ടെലിവിഷൻ നെറ്റ്‌വർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
[[ചെന്നൈ]] കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു ടെലിവിഷൻ കമ്പനിയാണ് '''സൺ ടെലിവിഷൻ നെറ്റ്‌വർക്ക്'''. 1993 ഏപ്രിൽ 14ന് തുടങ്ങിയ സൺ ടെലിവിഷൻ നെറ്റ്‌വർക്ക് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടെലിവിഷൻ ശൃംഖലയാണ്. [[കലാനിധി മാരൻ|കലാനിധി മാരനാണ്]] കമ്പനി ഉടമ. മലയാളത്തിൽ സൺ ടെലിവിഷൻ നെറ്റ്‌വർക്കിനു് [[സൂര്യ ടി.വി.]] ,[[കിരൺ ടി.വി.]] , കുട്ടികൾക്കായുള്ള [[കൊച്ചു ടി.വി.]] എന്നീ ചാനലുകളാണുള്ളതു്.
 
{{India-company-stub‎‎}}
 
[[വർഗ്ഗം:ഇന്ത്യൻ കമ്പനികൾ]]
"https://ml.wikipedia.org/wiki/സൺ_ടെലിവിഷൻ_നെറ്റ്‌വർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്