"മീഡിയവിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
| size = ~44 [[megabyte|MB]]
}}
[[വേൾഡ് വൈഡ് വെബ്|വെബ്]] അടിസ്ഥാനമാക്കിയുള്ള ഒരു [[വിക്കി]] സോഫ്റ്റ്വെയറാണ്‌സോഫ്റ്റ്‌വെയറാണ്‌ '''മീഡിയാവിക്കി'''. വിക്കിമീഡിയാ ഫൗണ്ടേഷൻ, വിക്കിയ, തുടങ്ങിയ വിക്കികളും വളരെ പ്രശസ്തവും വലിയതുമായ വിക്കികളും ഇത് ഉയോഗിക്കുന്നുഉപയോഗിക്കുന്നു.<ref>{{cite web| url = http://s23.org/wikistats/wikis_html.php| title = വിക്കിസ്ഥിതിവിവരം (S23.org) - ഏറ്റവും വലിയ മീഡിയവിക്കികളുടെ പട്ടിക| accessdate = }}<!--| author = "mutante"--></ref> സൗജന്യ വിജ്ഞാനകോശമായ [[വിക്കിപീഡിയ|വിക്കിപീഡിയയ്ക്കുവേണ്ടിയാണ്‌]] ഇത് ആദ്യം വികസിപ്പിച്ചെടുത്തത്, നിലവിൽ വിവിധ കമ്പനികൾ അവരുടെ ആന്തര വിവരകൈകാര്യ സംവിധാനമായും, കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റ്മായും ഇതുപയോഗിക്കുന്നു. ഉദാഹരണത്തിന്, നോവെൽ കമ്പനി അവരുടെ ഉയർ ഗമനമുള്ള വെബ്‌സൈറ്റുകളിൽ ഇതുപയോഗിക്കുന്നു.<ref>ഉദാ.: http://developer.novell.com/ ; http://en.opensuse.org/ ; http://www.ifolder.com/</ref>
 
[[പി.എച്ച്.പി.]] പ്രോഗ്രാമിങ്ങ് ഭാഷയിലാണ്‌ മീഡിയാവിക്കി തയ്യാറാക്കപ്പെട്ടിരിക്കുന്നത്, റിലേഷനൽ ഡാറ്റാബസ് മനേജ്മെന്റ് സിസ്റ്റം ആയി മൈ.എസ്.ക്യു.എൽ., അല്ലെങ്കിൽ പോസ്റ്റ്ഗ്രെ‌സ്ക്യൂൽ ഉപയോക്കാവുന്നതാണ്‌. ഗ്നു സാർവ്വജനിക അനുവാദപത്രം പ്രകാരം ഇത് വിതരണം ചെയ്യപ്പെടുന്നു.
"https://ml.wikipedia.org/wiki/മീഡിയവിക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്