"ടെഫ്ലോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
==ഗുണധർമങ്ങൾ==
 
സുമാർ 90 ശതമാനം [[പരൽ (രസതന്ത്രം)|പരൽ]] ഘടനയുള്ള ടെഫ്ളോൺ മൃദുവും അതാര്യവുമാണ്; നിറം ഏതാണ്ട് [[വെള്ള (നിറം)|വെള്ളയാണ്]]. രാസികമായി നിഷ്ക്രിയമായ ഒരു പ്ളാസ്റ്റിക്കാണിത്. ഗാഢ നൈട്രിക്, സൾഫ്യൂറിക് അമ്ളങ്ങൾ പോലുള്ള ശക്തമായ മാധ്യമങ്ങളെ പോലും പ്രതിരോധിക്കാൻ ടെഫ്ളോണിന് കഴിയും. ഇന്ന് അറിയപ്പെടുന്ന ഒരു [[ലായകം|ലായകത്തിലും]] ടെഫ്ളോൺ കുതിരുകയില്ല. ദീർഘകാലം ഉയർന്ന മർദ പരിതസ്ഥിതികളിൽ ഫ്ളൂറിനുമായി സമ്പർക്കം ഉണ്ടാവുകയാണെങ്കിൽ പോളിമറിന്റെ ഗുണങ്ങളിൽ കുറവ് സംഭവിക്കാനാടിയുണ്ട്. ടെഫ്ളോൺ വളരെ ഉയർന്ന താപസ്ഥിരത പ്രദർശിപ്പിക്കുന്ന ഒരു പോളിമറാണ്. ദീർഘകാലം ഉയർന്ന താപനിലയിലിരിക്കുമ്പോഴും വൈദ്യുത-യാന്ത്രിക ഗുണധർമങ്ങളിൽ യാതൊരു മാറ്റവും സംഭവിക്കുന്നില്ല.
 
==ഉപയോഗങ്ങൾ==
"https://ml.wikipedia.org/wiki/ടെഫ്ലോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്