"തിരുവല്ല ജയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Thiruvalla Jayachandran}}
തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലുണ്ടായിരുന്ന പ്രശസ്തനായ ആനയാണ് '''തിരുവല്ല ജയചന്ദ്രൻ'''. മദ്ധ്യ തിരുവിതാംകൂറിലെ പ്രശ്തരായ ആനകളിൽ ശന്ത സ്വഭാവിയായിരുന്നു ജയചന്ദ്രൻ. തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലും, വാഴപ്പള്ളി ശിവക്ഷേത്രത്തിലും, കവിയൂർ മഹാദേവക്ഷേത്രത്തിലും, ചെങ്ങന്നൂർ ശിവക്ഷേത്രത്തിലും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും പ്രധാന തിടമ്പേറ്റുന്നത് ജയചന്ദ്രനായിരുന്നു. ആ കാലഘട്ടത്തിൽ മദ്ധ്യതിരുവിതാംകൂടിലെ രണ്ടാം സ്ഥാനക്കാരൻ ജയചന്ദ്രൻ ആയിരുന്നു. ആറന്മുള രഘു മാത്രമായിരുന്നു പ്രായംകൊണ്ടും തലയെടുപ്പു കൊണ്ടു അല്പം മുൻപിൽ നിന്നിരുന്നത്. രഘു പ്രായാധിക്യത്താൽ ആറന്മുള വിട്ടു പോകാതെ വന്നപ്പോൾ ജയചന്ദ്രനാണ് ആ സ്ഥാനം കൈവന്നത്.
തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലുണ്ടായിരുന്ന പ്രശസ്തനായ ആനയാണ് '''തിരുവല്ല ജയചന്ദ്രൻ'''.
 
== പ്രത്യേകതകൾ ==
*തലയെടുപ്പ്
*വിരിഞ്ഞ കൊമ്പുകൾ
*നിലത്തിഴയുന്ന തുമ്പികൈ
"https://ml.wikipedia.org/wiki/തിരുവല്ല_ജയചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്