"എസ്.എൽ. പുരം സദാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
== രാഷ്ട്രീയം ==
ചെറുപ്പകാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ഇദ്ദേഹം [[പുന്നപ്ര-വയലാർ]] ഉൾപ്പെടെ വിവിധ കമ്മ്യൂണിസ്റ്റ് സമരങ്ങളിൽ പങ്കുകൊണ്ടു. ഇക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ [[പി. കൃഷ്ണപിള്ള|പി. കൃഷ്ണപിള്ളയുമൊത്ത്]] പ്രവർത്തിക്കുകയും ചെയ്തു.<ref name="hindu.com"/> [[മാരാരിക്കുളം ഗ്രാമപഞ്ചായത്ത്|മാരാരിക്കുളം പഞ്ചായത്തിന്റെ]] ആദ്യ പ്രസിഡണ്ടായിരുന്നു.<ref name="thatsmalayalam.oneindia.in"/>
 
== എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം ==
"https://ml.wikipedia.org/wiki/എസ്.എൽ._പുരം_സദാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്