"ശിങ്കാരിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

133 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
വരി 37:
*{{കുറിപ്പ്|൧|ഉദാഹരണത്തിന് പഞ്ചാരിതാളത്തിലുള്ള മേളങ്ങളുടെ ആദ്യഘട്ടത്തിൽ ഒരു താളവട്ടം പൂർത്തിയാകുമ്പോൾ 11 കൊട്ടും ഒരു ഇടയുമാണ് ഉണ്ടാകുക. ([[:പ്രമാണം:Chenda Melam.ogg|ഇവിടെ ആദ്യഘട്ടം]] ശ്രവിക്കുക) രണ്ടാം ഘട്ടത്തിൽ ഒരേ ഇടവേളയിലുള്ള 12 കൊട്ടുകൾ കൊണ്ട് താളവട്ടം പൂർത്തിയാക്കുന്നു. ഏറെക്കുറേ പഞ്ചാരിയിലുള്ള മിക്കവാറും മേളങ്ങൾക്കും ഇതേ വാദനശൈലിതന്നെയാണ് ഇടന്തലക്കുള്ളത്. എന്നാൽ ഓരോ മേളങ്ങളിലും വലന്തല വിഭിന്നമായ രീതികളിലാണ് കൊട്ടുന്നത്}}
*{{കുറിപ്പ്|൨|സംഘാംഗങ്ങളുടെ എണ്ണം, 9, 15, 21, 27 എന്നിങ്ങനെ മൂന്നിന്റെ ഒറ്റസംഖ്യാഗുണിതങ്ങളാകുന്നതാണ് ഏറ്റവും അഭികാമ്യം. അങ്ങനെയാകുമ്പോൾ ഭംഗിയായി ചുവടുകൾ വെക്കുന്നതിന് സാധിക്കും.}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{കേരളത്തിലെ തനതു കലകൾ}}
[[വർഗ്ഗം:ചെണ്ടമേളങ്ങൾ]]
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1116523" എന്ന താളിൽനിന്ന് ശേഖരിച്ചത്