"കോടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
 
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[ആലുവ]] താലൂക്കിൽ [[പാറക്കടവ് (എറണാകുളം)|പാറക്കടവ് ]] പഞ്ചായത്തിലെ ഒരു കരയാണ് ''''''കോടുശ്ശേരി''''''.
 
എറണാകുളം ജില്ലയുടെ ഏറ്റവും വടക്കേ അറ്റത്ത്‌ ആയി സ്ഥിതി ചെയ്യുന്ന അങ്കമാലി പട്ടണത്തിൽ നിന്നും 5.5 കി.മീ പടിഞ്ഞാറും
നെടുംമ്പാശ്ശേരീ വിമാന താവളത്തിൽ നിന്ന് 6 കി. മി വടക്കും ആയിട്ടാണ് ഈ പ്രകൃതി രമണീയമായ കൊച്ചുഗ്രാമം സ്ഥിതി ചെയ്യുന്നത്‌.[[File:Road to Angamaly.jpg|thumb |അങ്കമാലിയേയും കോടുശ്ശേരിയേയും ബന്ധിപ്പിക്കുന്ന റോഡ് ]]
ചരിത്ര പ്രാധാന്യമുള്ള പറവൂർ പട്ടണം ഇവിടെനിന്ന് 16കി.മീ പടിഞ്ഞാറ് ആണ്. മള്ളുശ്ശേരി, കുന്നപ്പള്ളിശ്ശേരികുന്നപ്പിള്ളിശ്ശേരി, കരിപ്പാശ്ശേരി, എളവൂര്,
പുളിയനം എന്നിവയാണ്‌ അയൽ ഗ്രാമങ്ങൾ. ഇവിടെയുള്ള വട്ടപ്പറമ്പ് ആണ് ഈ ഗ്രാമങ്ങളുടെയെല്ലാം പ്രധാന വിപണി. ഒത്തിരി
സന്ദർശ്ശകരെ ആകർഷിക്കുന്ന മൂഴിക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രവും, പ്രകൃതി ചികിൽസാ കേന്ദ്രവും ഇവിടെനിന്ന് 3കി.മീ മാറിയാണു
"https://ml.wikipedia.org/wiki/കോടുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്