"ഉസ്‌മാൻ ബിൻ അഫ്ഫാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: su:Utsman bin Affan
No edit summary
വരി 1:
{{prettyurl|Uthman ibn Affan}}
{{ഇസ്‌ലാം‌മതം}}
{| class="wikitable"
Line 45 ⟶ 46:
== മരണം ==
ഉസ്മാൻ സമാധാന പ്രിയനും ദയാലുവും നീതിമാനുമായിരുന്നു. പക്ഷേ അദ്ദേഹത്തിൻറെ ചില രാഷ്ട്രീയ നടപടികളിൽ ചിലർക്കെങ്കിലും വിയോചിപ്പുണ്ടായി.അതോടൊപ്പം ബാഹ്യത്തിൽ മുസ്ലിമായ അബ്ദുല്ലഹി ബ്നു സബഹ് എന്ന ജൂതൻ മുസ്ലിംകളെ തമ്മിൽ അടിപ്പിക്കാൻ പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ച് കൊണ്ടിരുന്നു.തന്നിമിത്തം പലരും കുഴപ്പത്തിനൊരുങ്ങി അവർ കൂഫ,ബസ്വറ,മിസ്വർ എന്നിവിടങ്ങളിൽ നിന്നും സംഘടിച്ചെത്തി മദീനയിൽ ഉസ്മാൻറെ വീട് വളഞ്ഞ് അദ്ദേഹത്തെ വധിച്ചു, പ്രവാചകൻ മുഹമ്മദ് നബിയുടെ ഖബറിനു സമീപത്ത് മറ്റ് രണ്ട് ഖലീഫമാരെയും പോലെ ഉസ്മാനെയും മറവ് ചെയ്തു
==അവലംബം==
{{സഹാബികൾ}}
 
[[വർഗ്ഗം:ആദ്യകാല മുസ്ലിം ഭരണാധികാരികൾ]]
"https://ml.wikipedia.org/wiki/ഉസ്‌മാൻ_ബിൻ_അഫ്ഫാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്