"കോടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
എറണാകുളം ജില്ലയുടെ ഏറ്റവും വടക്കേ അറ്റത്ത്‌ ആയി സ്ഥിതി ചെയ്യുന്ന അങ്കമാലി പട്ടണത്തിൽ നിന്നും 5.5 കി.മീ പടിഞ്ഞാറും
നെടുംമ്പാശ്ശേരീ വിമാന താവളത്തിൽ നിന്ന് 6 കി. മി വടക്കും ആയിട്ടാണ് ഈ പ്രകൃതി രമണീയമായ കൊച്ചുഗ്രാമം സ്ഥിതി ചെയ്യുന്നത്‌.[[File:Road to Angamaly.jpg|thumb|Add caption here]]
ചരിത്ര പ്രാധാന്യമുള്ള പറവൂർ പട്ടണം ഇവിടെനിന്ന് 16കി.മീ പടിഞ്ഞാറ് ആണ്. മള്ളുശ്ശേരി, കുന്നപ്പള്ളിശ്ശേരി, കരിപ്പാശ്ശേരി, എളവൂര്,
പുളിയനം എന്നിവയാണ്‌ അയൽ ഗ്രാമങ്ങൾ. ഇവിടെയുള്ള വട്ടപ്പറമ്പ് ആണ് ഈ ഗ്രാമങ്ങളുടെയെല്ലാം പ്രധാന വിപണി. ഒത്തിരി
സന്ദർശ്ശകരെ ആകർഷിക്കുന്ന മൂഴിക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രവും, പ്രകൃതി ചികിൽസാ കേന്ദ്രവും ഇവിടെനിന്ന് 3കി.മീ മാറിയാണു
സ്ഥിതി ചെയ്യുന്നത്‌.
[[File:Road to AngamalyKrishi.jpg|thumb|Add caption here]]]]
 
ചുറ്റും നെൽപാടങ്ങളാൽ സമ്പന്നമായ ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗം കൃഷിയാണ്. വാഴകൃഷി, നെൽകൃഷി എന്നിവയെ കൂടാതെ
റബ്ബരും ജാതിയും ധാരാളമായി ഇവിടെ കൃഷി ചെയ്യുന്നു. ഇവിടെകൂടി ഒഴുകുന്നതും ചരിത്ര പ്രാധാന്യമുള്ളതുമായ മാഞ്ഞാലി തോട് ‍കൃഷിയെ വളരെ സ്വാധീനിക്കുന്നു.
 
[[File:Krishi.jpg|thumb|Add caption here]]
 
പുളിയനം ഗവ. ഹൈയർ സെക്കൻഡറി സ്കൂളും വട്ടപ്പറമ്പ് ഗവ. എൽ.പി സ്കൂളും ഇതിനു 2 കി.മി ചുറ്റളവിലാണു സ്ഥിതി ചെയ്യുന്നത്‌. ഇതു കൂടാതെ കുട്ടികൾക്കുവേണ്ടി ഉള്ള ഒരു നേഴ്സറിയും അംങ്കനവാടികളും ഉണ്ട്‌. പഞ്ചായത്തിലെ ഏക പ്രാഥമിക ആരോഗ്യ കേന്ദ്രം ഇവിടെയാണു.
 
ജാതിമതഭേതമന്യ അനേകമാളുകള് താമസിക്കുന്ന ഒരു കരയാണ് കോടുശ്ശേരി .ഒരു പള്ളിയും രണ്ടു ക്ഷേത്രങളും കൂടാതെ ഒരു കപ്പേളയും ധാരാളം കുടുംമ്പക്ഷേത്രങളും ഇവിടെ ഉണ്ട്‌.[[File:St.Joseph Church Kodussery.jpg|thumb|Add caption here]] ഇവിടെയുള്ള ആളുകളുടെ വിശ്വാസദൈവമാണ് കോടുശ്ശേരിമാതാവ് .[[File:Kappela.jpg|thumb|Add caption here]] ഈ കരയിലെ പ്രധാന ദേവാലയത്തിനു കീഴിലാണ് കോടുശ്ശേരിമാതാവിന്ടെ കപ്പേളയുടെ ഭരണചുമതല .ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ആളുകള് ഈ കപ്പളയില് തിരിതെളിയിക്കുന്നത് പതിവായ കാഴ്ചയാണ് . മണ്ഡല കാലത്തു ഇവിടുത്തെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ കൊണ്ടാടുന്നു.
File:St.Joseph Church Kodussery.jpg|thumb|Add caption here]] [[File:Kappela.jpg|thumb|Add caption here]] [[File:Dheeparadhana.jpg|thumb|Add caption here]]
[[File:KrishiDheeparadhana.jpg|thumb|Add caption here]]
"https://ml.wikipedia.org/wiki/കോടുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്