"കോടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 10:
സന്ദർശ്ശകരെ ആകർഷിക്കുന്ന മൂഴിക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രവും, പ്രകൃതി ചികിൽസാ കേന്ദ്രവും ഇവിടെനിന്ന് 3കി.മീ മാറിയാണു
സ്ഥിതി ചെയ്യുന്നത്‌.
[[പ്രമാണം:[[File:Road to Angamaly.jpg|thumb|Add caption here]]]]
 
ചുറ്റും നെൽപാടങ്ങളാൽ സമ്പന്നമായ ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗം കൃഷിയാണ്. വാഴകൃഷി, നെൽകൃഷി എന്നിവയെ കൂടാതെ
വരി 19:
 
ജാതിമതഭേതമന്യ അനേകമാളുകള് താമസിക്കുന്ന ഒരു കരയാണ് കോടുശ്ശേരി .ഒരു പള്ളിയും രണ്ടു ക്ഷേത്രങളും കൂടാതെ ഒരു കപ്പേളയും ധാരാളം കുടുംമ്പക്ഷേത്രങളും ഇവിടെ ഉണ്ട്‌. ഇവിടെയുള്ള ആളുകളുടെ വിശ്വാസദൈവമാണ് കോടുശ്ശേരിമാതാവ് .ഈ കരയിലെ പ്രധാന ദേവാലയത്തിനു കീഴിലാണ് കോടുശ്ശേരിമാതാവിന്ടെ കപ്പേളയുടെ ഭരണചുമതല .ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ആളുകള് ഈ കപ്പളയില് തിരിതെളിയിക്കുന്നത് പതിവായ കാഴ്ചയാണ് . മണ്ഡല കാലത്തു ഇവിടുത്തെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ കൊണ്ടാടുന്നു.
[[പ്രമാണം:[[File:St.Joseph Church Kodussery.jpg|thumb|Add caption here]] [[File:Kappela.jpg|thumb|Add caption here]] [[File:Dheeparadhana.jpg|thumb|Add caption here]]
 
[[File:Kappela.jpg|thumb|Add caption here]]
 
 
[[File:Dheeparadhana.jpg|thumb|Add caption here]]
"https://ml.wikipedia.org/wiki/കോടുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്