"കോടുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 14:
പുളിയനം ഗവ. ഹൈയർ സെക്കൻഡറി സ്കൂളും വട്ടപ്പറമ്പ് ഗവ. എൽ.പി സ്കൂളും ഇതിനു 2 കി.മി ചുറ്റളവിലാണു സ്ഥിതി ചെയ്യുന്നത്‌. ഇതു കൂടാതെ കുട്ടികൾക്കുവേണ്ടി ഉള്ള ഒരു നേഴ്സറിയും അംങ്കനവാടികളും ഉണ്ട്‌. പഞ്ചായത്തിലെ ഏക പ്രാഥമിക ആരോഗ്യ കേന്ദ്രം ഇവിടെയാണു.
 
ജാതിമതഭേതമന്യ അനേകമാളുകള് താമസിക്കുന്ന ഒരു കരയാണ് കോടുശ്ശേരി .ഒരു പള്ളിയും രണ്ടു ക്ഷേത്രങളും കൂടാതെ ഒരു കപ്പേളയും ധാരാളം കുടുംമ്പക്ഷേത്രങളും ഇവിടെ ഉണ്ട്‌. ഇവിടെയുള്ള ആളുകളുടെ വിശ്വാസദൈവമാണ് കോടുശ്ശേരിമാതാവ് .ഈ കരയിലെ പ്രധാന ദേവാലയത്തിനു കീഴിലാണ് കോടുശ്ശേരിമാതാവിന്ടെ കപ്പേളയുടെ ഭരണചുമതല .ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ആളുകള് ഈ കപ്പളയില് തിരിതെളിയിക്കുന്നത് പതിവായ കാഴ്ചയാണ് . മണ്ഡല കാലത്തു ഇവിടുത്തെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ കൊണ്ടാടുന്നു.[[പ്രമാണം:C:\Documents and Settings\Clsmur\Desktop\kodussery]]
"https://ml.wikipedia.org/wiki/കോടുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്