"ശ്രീപെരുംപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ta:திருப்பெரும்புதூர்
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Sriperumbudur}}
'''ശ്രീ പെരുമ്പത്തൂർ''' ([[തമിഴ്]]:ஸ்ரீபெரும்புதூர்)[[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[കാഞ്ചീപുരം ജില്ല|കാഞ്ചിപുരം ജില്ലയിലെ]] ഒരു പഞ്ചായത്ത് പട്ടണമാണ്. ഭാരതത്തിലെ വൈഷ്ണവാചാര്യന്മാരിൽ പ്രമുഖനായിരുന്ന [[രാമാനുജൻ]](രാമാനുജാചാര്യ 1017–1137) ജനിച്ചത് ഇവിടെയാണ്. <ref>http://www.iep.utm.edu/r/ramanuja.htm</ref>. അതിവേഗം [[വ്യവസായവൽക്കരണം|വ്യവസായവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന]] ഒരു പ്രദേശമാണിത്. [[രാജീവ് ഗാന്ധി]] വധിക്കപ്പെട്ടതും ഇവിടെ വെച്ചാണ്. ഇവിടെ ഒരു രാജീവ് ഗാന്ധി സ്മാരകം സ്ഥിതി ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/ശ്രീപെരുംപുത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്