"ശത്രുഞ്ജയ കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Shatrunjaya}}
[[ചിത്രം:Palitana.jpg|right|float|250px]]
[[ഗുജറാത്ത്|ഗുജറാത്തിൽ]] [[കത്തിയവാർ]] ഉപദ്വീപിലെ [[പാലിതന|പാലിതനക്കടുത്തുള്ള]] പ്രധാനപ്പെട്ട ഒരു ജൈനതീർത്ഥാടനകേന്ദ്രമാണ് ശത്രുഞ്ജയ കുന്ന്. ഈ കുന്നിനു മുകളിൽ മനോഹരമായ ജൈനവാസ്തുശില്പരീതിയിലുള്ള ആയിരത്തിലധികം ക്ഷേത്രങ്ങളുണ്ട്. ഇവിടത്തെ 3750 പടികൾ<ref name=rhc>http://www.jainheritagecentres.com/gujarat/palitana.htm</ref> കയറിയാണ് ഏറ്റാണ്ട് ആയിരം അടി ഉയരത്തിലുള്ള കുന്നിനു മുകളിലെ ക്ഷേത്രങ്ങളിലെത്തുന്നത്. ഏറ്റാണ്ട് ഒന്നു മുതൽ ഒന്നര മണിക്കൂർ വരെ ഈ കയറ്റത്തിനെടുക്കും. ഇവിടത്തെ ഒരു ക്ഷേത്രമായ ശ്രീ ആദിശ്വരക്ഷേത്രത്തിൽ വിലപിടിച്ച രത്നങ്ങളുടെ ഒരു ശേഖരമുണ്ട്.
"https://ml.wikipedia.org/wiki/ശത്രുഞ്ജയ_കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്