"മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Mavelikara (Lok Sabha constituency)}}
[[കോട്ടയം (ജില്ല)|കോട്ടയം ജില്ലയിലെ]] [[ചങ്ങനാശ്ശേരി (നിയമസഭാമണ്ഡലം)|ചങ്ങനാശ്ശേരി]], [[ആലപ്പുഴ (ജില്ല)|ആലപ്പുഴ ജില്ലയിലെ]] [[കുട്ടനാട് (നിയമസഭാമണ്ഡലം)|കുട്ടനാട്‍‍‍]], [[മാവേലിക്കര (നിയമസഭാമണ്ഡലം)|മാവേലിക്കര]], [[ചെങ്ങന്നൂർ (നിയമസഭാമണ്ഡലം)|ചെങ്ങന്നൂർ]], [[കുന്നത്തൂർ (നിയമസഭാമണ്ഡലം)|കുന്നത്തൂർ]], [[കൊല്ലം (ജില്ല)|കൊല്ലം ജില്ലയിലെ]] [[കൊട്ടാരക്കര (നിയമസഭാമണ്ഡലം)|കൊട്ടാരക്കര]], [[പത്തനാപുരം (നിയമസഭാമണ്ഡലം)|പത്തനാപുരം]] എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ '''മാവേലിക്കര ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ [[കൊടിക്കുന്നിൽ സുരേഷ്]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്(I)]] വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
== അവലംബം ==