"ഭാവം (സംഗീതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: sv:Dynamik (musikteori)
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Dynamics (music)}}
മനുഷ്യ വികാരങ്ങൾ സംഗീതത്തിൽ പ്രകടമാക്കുന്നതിനെ '''ഭാവം''' എന്ന് പറയാം .സംഗീതാലാപനത്തിൽ ഓരോ സ്വരത്തിന്റെയും [[ഒച്ച|ഒച്ചയുടെ]] അളവും (വോളിയം ലെവൽ), സ്വരത്തിലെ ശബ്ദതരംഗത്തിന്റെ തീവ്രതയും ക്രമപ്പെടുത്തി ആലാപനം നടത്തുമ്പോൾ അനുഭവപ്പെടുന്ന വ്യത്യാസത്തിനു ശാസ്ത്രീയമായി ഭാവം എന്ന് പറയാം. ഇതിനെ ഇംഗ്ലീഷിൽ expression എന്ന് പറയുന്നു . താരതമ്യേന ഉള്ള ശബ്ദ വ്യത്യാസം , പെട്ടെന്നുള്ള ശബ്ദവ്യത്യാസം, സാവധാനമുള്ള വ്യത്യാസം, ശബ്ദം മങ്ങൽ, നിശ്ശബ്ദത, നിശ്ശബ്ദതയിൽ നിന്നും ലെവൽ കൂടുക, ഉച്ചാരണം അടക്കം എല്ലാം ഇതിൽ ഉൾപ്പെടുന്നു
 
"https://ml.wikipedia.org/wiki/ഭാവം_(സംഗീതം)" എന്ന താളിൽനിന്ന് ശേഖരിച്ചത്