"പോസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Poster}}
[[File:CartazXIX.jpg|thumb|right|[[Jules Chéret]] with [[Henri de Toulouse-Lautrec]]]]
നിർദിഷ്ട ആശയം സുവ്യക്തമാക്കാൻ ഉപകരിക്കുന്ന ചിത്രത്തെയാണ് '''പോസ്റ്റർ''' എന്നു പറയുന്നത്. 'ജനങ്ങളെ പോസ്റ്ററിലേക്ക് ആകർഷിക്കുക എന്നിട്ട് ആശയം അവരിലേക്ക് പകരുക' ഇതാണ് പോസ്റ്ററിന്റെ ലക്ഷ്യം. പോസ്റ്റർ ഡിസൈൻ ഇന്ന് കലയും ശാസ്ത്രവുമാണ്. ആശയം (സന്ദേശം) എത്ര ആകർഷകമായി അവതരിപ്പിക്കുന്നുവെന്നതിലാണ് പോസ്റ്ററിന്റെ വിജയം. [[സിനിമ]]യുടെ പോസ്റ്ററുകൾ സർവസാധാരണമാണ്. ഇപ്പോൾ സമ്മേളനങ്ങൾ, കലാപരിപാടികൾ, കായികവിനോദങ്ങൾ തുടങ്ങി എല്ലാറ്റിനും പോസ്റ്ററുകൾ തയ്യാറാക്കി പതിച്ചുവരുന്നു. പോസ്റ്ററുകൾ പ്രചാരണോപാധി മാത്രമല്ല, വിദ്യാഭ്യാസോപാധികൂടിയാണ്. പഠനസാമഗ്രിയായും പോസ്റ്റർ ഇന്ന് ഉപയോഗിച്ചുവരുന്നു.
"https://ml.wikipedia.org/wiki/പോസ്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്