"അൾതായിക് ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Altaic languages}}
{{Infobox language family
|name = Altaic
|altname = (controversial)
|map = Altaic family2.svg
|mapcaption = Distribution of the Altaic languages across [[Eurasia]].
|region = [[East Asia|East]], [[North Asia|North]], [[Central Asia|Central]], and [[West Asia]] and [[Eastern Europe]]
|familycolor = Altaic
|family = Altaic
|child1 = [[Turkic languages|Turkic]]
|child2 = [[Mongolic languages|Mongolic]]
|child3 = [[Tungusic languages|Tungusic]]
|child4 = [[Korean language|Korean]]
|child5 = [[Japonic languages|Japonic]]
|iso2 = tut
|iso5 = tut
}}
[[പ്രമാണം:2006-07 altaj belucha.jpg|right|thumb|250px|[[അൾതായ് മല]] - ഇതിന്റെ പേരിൽ നിന്നാണ് ഈ ഭാഷാകുടുംബത്തിന് പേരുവന്നത്]]
[[ചൈന|ചൈനയുടെ]] വടക്കൻ അതിർത്തിയിലെ [[മംഗോൾ സ്റ്റെപ്പികൾ|മംഗോൾ സ്റ്റെപ്പികളിൽ]] ഉടലെടുത്ത ഒരു ഭാഷാകുടുംബമാണ് '''അൾതായ് ഭാഷകൾ''' അഥവാ '''അൾതായിക് ഭാഷകൾ.''' [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] [[സൈബീരിയ]] ചൈന അതിർത്തിയിലെ [[അൾതായ് മല|അൾതായ് മലയുടെ]] പേരിൽ നിന്നാണ് അൾതായ് ഭാഷകൾ എന്ന പേര് ഉടലെടുത്തത്. അൾതായ് ഭാഷകൾക്ക് മൂന്ന് ശാഖകളുണ്ട്<ref name=afghans10>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 10-THe Reassertion of the Iranian West|pages=165|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA165#v=onepage&q&f=false}}</ref>.
"https://ml.wikipedia.org/wiki/അൾതായിക്_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്