"നുവാൻകോ കാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) removed Category:കായികം using HotCat |
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
||
വരി 1:
{{prettyurl|Nwankwo Kanu}}
{{Orphan|date=നവംബർ 2010}}
'''നുവാൻകോ കാനു''' ( Nwankwo Kanu ) [[നൈജീരിയ|നൈജീരിയയിൽ]] നിന്നുള്ള രാജ്യാന്തര ഫുട്ബോൾ താരമാണ്. 1996ലെ അറ്റ്ലാന്റാ ഒളിമ്പിക്സിൽ നൈജീരിയയെ സ്വർണ്ണ മെഡലണിയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഹൃദയ ശസ്ത്രക്രിയക്കു ശേഷം കളിയിലേക്കു ശക്തമായി തിരിച്ചുവന്ന [[ഫുട്ബോൾ]] താരമെന്ന നിലയിലും പ്രശസ്തനാണ്.
|