"നീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (r2.5) (യന്ത്രം ചേർക്കുന്നു: az, be, ca, el, eu, hi, id, io, ko, la, th, tr, vi, zh-min-nan പുതുക്കുന്നു: simple)
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
{{prettyurl|Ultramarine}}
[[ചിത്രം:Natural_ultramarine_pigment.jpg | thumb |300px | right | പ്രകൃത്യാ കാണപ്പെടുന്ന നീലം. [[ലാപ്പിസ് ലസൂലി|ലാപ്പിസ് ലസൂലിയിൽ]] നിന്നും നിർമ്മിച്ചത്]]
തുണികൾക്ക് വെള്ളനിറം നൽകുവാൻ ഉപയോഗിക്കുന്ന ധാതുവാണ് നീലം. നീലം പ്രകൃത്യായും കൃത്രിമമായും ലഭ്യമാണ്. നീലനിറമുള്ള [[അലൂമിനിയം]] ധാതുവായ [[ലാപ്പിസ് ലസൂലി]] നീലം നിർമ്മിക്കുന്നതിനായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയും ഡബിൾസിലിക്കേറ്റാണ് രാസപരമായി നീലം.
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1113932" എന്ന താളിൽനിന്ന് ശേഖരിച്ചത്