13,521
തിരുത്തലുകൾ
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു) |
|||
{{prettyurl|Drum kit}}
[[File:Drum set1.jpg|thumb|450|ഡ്രം സെറ്റ്]]
കൊട്ടുവാൻ ഉപയോഗിക്കുന്ന പലതരം പാശ്ചാത്യ താള വാദ്യോപകരണങ്ങൾ ഒരാൾക്ക് ഒറ്റയ്ക്ക് ഒരുമിച്ച് വായിക്കുവാൻ ചേർത്ത് വച്ചിരിക്കുന്ന കൂട്ടത്തെ '''ഡ്രംസ്''' അല്ലെങ്കിൽ 'ഡ്രം സെറ്റ്' എന്ന് പറയുന്നു. ഇതിൽ പഴയകാലത്ത് ഉപയോഗിച്ചിരുന്ന മരക്കട്ടകൾ, തുകൽ അല്ലെങ്കിൽ ഫൈബർ കൊണ്ട് ഉണ്ടാക്കിയ പലതരം ഡ്രംമുകളും, പശുവിന്റെ കഴുത്തിൽ പണ്ട് കാലത്ത് കെട്ടിയിരുന്ന മണി (കൌ ബെൽ), ട്രയാഗിൾസ് എന്നറിയപ്പെടുന്ന ത്രികോനാക്രിതിയിലുള്ള കമ്പി ഫ്രൈമുകൾ, കിലുക്കാൻ ഉപയോഗിക്കുന്ന [[ടാംബോറിൻ]], പലതരം മണികൾ എന്നിവയുണ്ടാവും.
|