"ജുമുഅ മസ്ജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
==പേരിനു പിന്നിൽ==
[[File:MiskalMosque.jpg|thumb|400px|കോഴിക്കോട്ടെ മിശ്കാൽ പള്ളി]]
അറബിഭാഷയിൽ سجد (സജദ) എന്നാൽ സാഷ്ടാംഗം(സുജൂദ്) ചെയ്യുക എന്നാണർത്ഥം. ഇതിന്റെ നാമരൂപമാണ് ''സാഷ്ടാംഗം ചെയ്യുന്ന സ്ഥലം'' എന്നർത്ഥമുള്ള മസ്ജിദ്.പുരാതന അരാമിക് ഭാഷയിലും ഈ പദം ഇതേ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം.<ref name="Masdjid1">{{cite encyclopedia | last = Hillenbrand| first = R | editor = P.J. Bearman, Th. Bianquis, [[Clifford Edmund Bosworth|C.E. Bosworth]], E. van Donzel and W.P. Heinrichs | encyclopedia =[[Encyclopaedia of Islam]] Online| title = Masdjid. I. In the central Islamic lands | publisher = Brill Academic Publishers | id = {{ISSN|1573-3912}} }}</ref>
മസ്ജിദ് പല ഭാഷകളിലും പലപേരിലാണ് അറിയപ്പെടുന്നത്. ഈജിപ്ത്കാരായ അറബികൾക്ക് ജ എന്ന അക്ഷരം ഉച്ചരിക്കാനാവില്ല അഥവാ ഉചരിക്കാറില്ല . അവർ ജ എന്നതിന് ഗ എന്നാണുച്ചരിക്കാറ് . ആയതിനാൽ മസ്ഗിദ് എന്നു പറയുന്നു. ഈ മസ്ഗിദ് ആണത്രേ ഇംഗ്ലീഷിൽ മസ്ക്ക് അഥവാ മൊസ്ക്ക്(Mosque) ആയത് എന്നു കരുതുന്നു. സ്പാനിഷുകാർ മെസ്ക്വിറ്റ (mezquita) എന്നും വിളിക്കുന്നു.<ref name="Masdjid1" />.യൂറോപ്യന്മാർ മസ്ജിദുകളെ പണ്ടുകാലത്ത് മൊസെയ്ഖ്,,മസ്കി,മോസ്കി,മോസ്കേഹ് എന്നൊക്കെയാണ് വിളിച്ചിരുന്നത്.പിന്നീട് ഇവ മോസ്കായി മാറുകയാണുണ്ടായത്.<ref>{{cite web|url=http://m-w.com/dictionary/mosque |title=mosque - Definition from the Merriam-Webster Online Dictionary |publisher=M-w.com |date= |accessdate=2008-11-03}}</ref>
 
"https://ml.wikipedia.org/wiki/ജുമുഅ_മസ്ജിദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്