"സംവാദം:കാളിദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പിമ്പു്
രണ്ടോ മൂന്നോ വരികളില്‍ പറഞ്ഞിട്ടുള്ള ശകുന്തളയുടെ കഥ
വരി 6:
[[User:Umesh.p.nair|Umesh | ഉമേഷ്]] 14:12, 13 ഓഗസ്റ്റ്‌ 2006 (UTC)
:പിമ്പ് എന്നതാണോ പിന്‍പ് എന്നതാ‍ണോ ശരി അല്ലങ്കില്‍ കൂടുതല്‍ ശരി?--[[User:Praveenp|പ്രവീണ്‍]] 09:33, 16 ഓഗസ്റ്റ്‌ 2006 (UTC)
 
"മഹാഭാരതത്തില്‍ കേവലം രണ്ടോ മൂന്നോ വരികളില്‍ പറഞ്ഞിട്ടുള്ള ശകുന്തളയുടെ കഥയെ അഭിജ്ഞാന ശാകുന്തളം എന്ന അനശ്വര പ്രേമകാവ്യമാക്കി മാറ്റിയതില്‍ കാളിദാസന്റെ പങ്കു ചെറുതല്ല."
 
ഈ പ്രസ്താവന ശരിയല്ല. ദുഷ്യന്തന്റെയും ശകുന്തളയുടെയും കഥ മഹാഭാരതത്തില്‍ ഏതാനും അദ്ധ്യായങ്ങളിലായി ആണു പറഞ്ഞിരിക്കുന്നതു്. എത്രയെന്നു് അറിയില്ല. എങ്കിലും ഇരുനൂറു ശ്ലോകത്തില്‍ കൂടുതലുണ്ടെന്നു് ഉറപ്പു്. “കേവലം രണ്ടോ മൂന്നോ വരികളില്‍” എന്നു പറഞ്ഞതിന്റെ അടിസ്ഥാനം മനസ്സിലാകുന്നില്ല. മഹാഭാരതത്തിലെ കഥ കാളിദാസന്‍ പാടേ മാറ്റി എന്നും ശ്രദ്ധിക്കുക. [[ഉപയോക്താവ്:Umesh.p.nair|Umesh | ഉമേഷ്]] 19:35, 29 ഒക്ടോബര്‍ 2007 (UTC)
"https://ml.wikipedia.org/wiki/സംവാദം:കാളിദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാളിദാസൻ" താളിലേക്ക് മടങ്ങുക.