"അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ആമുഖം
(ചെ.) ആമുഖം മിനുക്കി
വരി 32:
|number_of_monuments=
|inscriptions=
|date_built= എ.ഡി. 1615 (കൊ.വ. 790)
|creator = ചെമ്പകശ്ശേരി പൂരാടംതിരുനാൾ ദേവനാരായണൻ
|temple_board =[[:en:Travancore Devaswom Board|തിരുവിതാംകൂർ ദേവസ്വം ബോർഡ്]]
|Website =
}}
<!-- [[ചിത്രം:Ambalappuzha_3.jpg|thumb|right|300px|അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം]] -->
ആലപ്പുഴ ജില്ലയിൽ (കേരളം, ഇന്ത്യ) അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് '''അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം'''. പാർത്ഥസാരഥി സങ്കല്പത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാൾ ദേവനാരായണൻ ക്രി.വർഷം 1615-ലാണ് (കൊ.വർഷം 790) അമ്പലപ്പുഴയിൽ ഈ ക്ഷേത്രം നിർമ്മിച്ചത്. അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെടുത്തിയാണ് മൂലം നാളിൽ ചമ്പക്കുളം പമ്പാനദിയിൽ രാജപ്രമുഖൻ വള്ളംകളി അരങ്ങേറുന്നത്.
ആലപ്പുഴ ജില്ലയിൽ (കേരളം, ഇന്ത്യ) അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് '''അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം'''.
കേരളത്തിലെ 14 മഹാക്ഷേത്രങ്ങളിൽ ഒന്നായ '''[[അമ്പലപ്പുഴ]] ശ്രീകൃഷ്ണ ക്ഷേത്രം''' [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[അമ്പലപ്പുഴ|അമ്പലപ്പുഴ]] പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്.
 
== ഐതിഹ്യം ==