"ഊർജസ്രോതസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Energy development}}
{{Wikify}}
ഉപയോഗിക്കുവാൻ പറ്റിയ അളവിൽ [[ഊർജ്ജം]] ലഭ്യമാക്കുന്ന വസ്തുക്കൾ(സാധനങ്ങൾ).പ്രവർത്തിയ്ക്കാനുള്ള ശേഷി എന്നാണ് ഊർജ്ജത്തിന്റെ നിർവ്വചനം.ജീവജാലങ്ങൾക്ക് ഊർജ്ജം ലഭിയ്ക്കുന്നത് ആഹാരത്തിലൂടെയാണ്.ഒരു ശരാശരി മനുഷ്യനു ദിനം പ്രതി ആവശ്യമുള്ള ഊർജം 2000 മുതൽ 3000 വരെ കിലോ കലോറിക്കു തുല്യമാണ്.വ്യത്യസ്ത തൊഴിലുകളിലേർപ്പെട്ടിരിയ്ക്കുന്നവരുടെ ശാരീരിക ഊർജാവശ്യം വ്യത്യസ്തമായിരിയ്ക്കും.ലിംഗം,പ്രായം എന്നിവയ്ക്കും ഊർജാവശ്യത്തെ നിർണ്ണയിക്കുന്നതിൽ പങ്കുണ്ട്.
"https://ml.wikipedia.org/wiki/ഊർജസ്രോതസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്