"ആർ. എൻ. എ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: kk:Рибонуклеин қышқылы
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|RNA}}
[[പ്രമാണം:Pre-mRNA-1ysv.png-tubes.png|thumb|എം.ആർ.എൻ.എ]]
ആർ.എൻ.എ എന്ന ചുരുക പേരിൽ അറിയപ്പെടുന്ന റൈബോന്യൂക്ളിക് ആസിഡ് [[കോശം|ജീവകോശങ്ങളുടെ]] അടിസ്ഥാന ജനിതകഘടകമാണ്. ചില തരം [[ബാക്ടീരിയ]] ഡി.എൻ.എ.ക്ക് പകരം ആർ.എൻ.എയെ ജനിതകഘടകമായി ആയി ഉപയോഗിക്കുന്നു. ടി. ആർ.എൻ.എ (tRNA) , എം.ആർ.എൻ.എ (mRNA), ആർ.ആർ.എൻ.എ (rRNA) എന്നി റൈബോന്യൂക്ളിക് ആസിഡുകളും ഉണ്ട്.
"https://ml.wikipedia.org/wiki/ആർ._എൻ._എ." എന്ന താളിൽനിന്ന് ശേഖരിച്ചത്