"ആംഗ്ലോ-അഫ്ഗാൻ യുദ്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Anglo-Afghan War}}
[[അഫ്ഗാനിസ്ഥാൻ|അഫ്ഗാനിസ്ഥാനെതിരായി]] [[ബ്രിട്ടൻ|ബ്രിട്ടിഷ്]] സാമ്രാജ്യത്വം നടത്തിയ [[യുദ്ധം|യുദ്ധങ്ങൾ]] ‍'''അഫ്ഗാൻ യുദ്ധങ്ങൾ''' എന്ന പേരിൽ അറിയപ്പെടുന്നു. പ്രധാനമായും മൂന്ന് യുദ്ധങ്ങളാണ് (1838-42; 1878-80; 1919) ബ്രിട്ടിഷുകാരും അഫ്ഗാനിസ്താനും തമ്മിൽ ഉണ്ടായത്. അഫ്ഗാനിസ്ഥാന്റെ [[രാഷ്ട്രപിതാവ്|രാഷ്ട്രപിതാവായി]] കരുതുന്ന അഹമ്മദ്ഷാ അബ്ദാലിയുടെ (1722-73) മരണശേഷം അഫ്ഗാനിസ്താനിൽ ആഭ്യന്തരകലാപങ്ങൾ ഉടലെടുത്തു.1803-ൽ അഫ്ഗാൻ അമീറായ ഷൂജാഉൽമാലിക് (ഷാഷൂജ) 1809-ൽ സ്ഥാനഭ്രഷ്ടനായി. തുടർന്ന് 1826-ൽ ദോസ്ത് മുഹമ്മദ്ഖാൻ കാബൂൾ പിടിച്ചടക്കി അമീർ ആയി. സിക്ക് രാജാവായ രഞ്ജിത് സിങ് (1780-1839) അഫ്ഗാൻകാരെ തോൽപിച്ച് 1834-ൽ പെഷവാർ പിടിച്ചടക്കി. ഈ ഘട്ടത്തിൽ [[റഷ്യ|റഷ്യൻ]] സാമ്രാജ്യത്തിന്റെ ഏഷ്യയിലെ വികസനം ബ്രിട്ടീഷ് ഭരണാധികാരികളെ പരിഭ്രാന്തരാക്കി. റഷ്യക്കാരുടെ ഈ നീക്കം ബ്രിട്ടിഷിന്ത്യൻ ഗവൺമെന്റിന് ആപത്തെന്നു മനസിലാക്കിയ ബ്രിട്ടിഷുകാർ, അഫ്ഗാനിസ്താന്റെ ഈ കാലത്തുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളെ കണക്കിലെടുത്തുകൊണ്ട് അഫ്ഗാൻ രാഷട്രീയത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഫലമായിട്ടാണ് ആംഗ്ലോ-അഫ്ഗാൻ യുദ്ധങ്ങൾ എന്നുകൂടി പേരുള്ള അഫ്ഗാൻ യുദ്ധങ്ങൾ ഉണ്ടായത്.
 
"https://ml.wikipedia.org/wiki/ആംഗ്ലോ-അഫ്ഗാൻ_യുദ്ധങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്