"സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,997 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ഉപഭോക്താവിന്റെ പരീക്ഷണം പരിഷ്കരിച്ചു
(ചെ.) (തലക്കെട്ടു മാറ്റം: സൗഹ്രിതം >>> സൗഹൃദം: അക്ഷരത്തെറ്റ്)
(ചെ.) (പുതിയ ഉപഭോക്താവിന്റെ പരീക്ഷണം പരിഷ്കരിച്ചു)
വ്യക്തികൾ തമ്മിലുള്ള ഊഷ്മളബന്ധങ്ങളെയാണ് സൗഹൃദം(Friendship) എന്നു വിളിക്കാറുള്ളത്. മനുഷ്യൻ ഒരു സാമൂഹ്യജീവിയെന്ന നിലക്ക് നല്ല സൗഹൃദബന്ധങ്ങൾ ജീവിതത്തിൽ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നു.കൊച്ചുകുട്ടികളിൽ നിന്ന് തുടങ്ങി വാർദ്ധക്യത്തിലെത്തി നിൽക്കുന്നവർക്ക് വരെ സുഹൃദ്ബന്ധങ്ങൾ ഒിച്ചു കൂടാനാവാത്തത് അതു കൊണ്ടാണ്. പുരുഷന്മാർ പരസ്പരവും സ്ത്രീകൾ പരസ്പരവും സ്ത്രീകളും പുരുഷന്മാരും തമ്മിലും സൗഹൃദ ബന്ധങ്ങളുണ്ടാവാറുണ്ട്. ചെറിയ പുഞ്ചിരിയിൽ നിന്ന് തുടങ്ങുന്ന ബന്ധങ്ങൾ ചിലരിലെങ്കിലും ഒരിക്കലും വേർപ്പെടുത്താനാവാത്ത വിധം രൂഢമൂലമാവാറുണ്ട്. എല്ലാത്തിലും മിതത്വം അനിവാര്യമാണെന്ന പോലെ സൗഹൃദങ്ങളിലും ഇത് സ്വീകരിക്കാവുന്നതാണ്.
സൗഹ്രിതം നല്ലതാനു.. പക്ഷെ അമിതമയാല് അമ്രിതും വിഷം ആന്നു...എനിക്ക് അനുഭവം ഉന്ദ്. ഇതു വയിക്കനവരുക്കു തൊന്നം വെരുതെയനന്നു... കാരന്നം വാക്കുകലു കൊന്ദു അമ്മാനം ആദുന്നവരനലൊ മലയലികലു... എന്ദെ ജീവിതം ഞാനൂ നിങലുദെ മുന്നില്ല് തുരക്കുന്നു..
 
[[ar:صداقة]]
[[gn:Joayhu]]
[[az:Dostluq]]
[[be:Сяброўства]]
[[be-x-old:Сяброўства]]
[[bg:Приятелство]]
[[ca:Amistat]]
[[cs:Přátelství]]
[[de:Freundschaft]]
[[en:Friendship]]
[[et:Sõprus]]
[[es:Amistad]]
[[eo:Amikeco]]
[[eu:Adiskidetasun]]
[[fa:دوستی]]
[[fr:Amitié]]
[[ko:우정]]
[[io:Amikeso]]
[[id:Persahabatan]]
[[it:Amicizia]]
[[he:ידידות]]
[[ka:მეგობრობა]]
[[kk:Достық]]
[[ht:Zanmi]]
[[lt:Draugystė]]
[[hu:Barátság]]
[[ms:Persahabatan]]
[[nl:Vriendschap]]
[[ja:友情]]
[[no:Vennskap]]
[[pl:Przyjaźń]]
[[pt:Amizade]]
[[ro:Prieten]]
[[ru:Дружба]]
[[simple:Friend]]
[[sk:Priateľ]]
[[fi:Ystävyys]]
[[sv:Vänskap]]
[[ta:நட்பு]]
[[te:మిత్రుడు]]
[[tg:Дӯст]]
[[tr:Arkadaşlık]]
[[uk:Дружба]]
[[vi:Tình bạn]]
[[zh-classical:朋友]]
[[yi:פריינטשאפט]]
[[bat-smg:Driaugīstė]]
[[zh:友情]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1112774" എന്ന താളിൽനിന്ന് ശേഖരിച്ചത്