"അന്താരാഷ്ട്ര രസതന്ത്രവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:سال جهانی شیمی
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|International Year of Chemistry}}
[[പ്രമാണം:Internationales Jahr der Chemie.svg|thumb|അന്താരാഷ്ട്ര രസതന്ത്രവർഷം IUPAC ലോഗൊ]]
രസതന്ത്രത്തിന്റെ നേട്ടങ്ങളെയും മാനവരാശിക്കുള്ള അതിന്റെ സംഭാവനകളെയും മാനിച്ച് 2011 - നെ അന്താരാഷ്ട്ര രസതന്ത്രവർഷമായി ആചരിക്കുന്നു. 2008 ഡിസംബറിൽ തന്നെ രസതന്ത്രവർഷം ആചരിക്കാനുള്ള തീരുമാനം ഐക്യരാഷ്ടസഭ കൈക്കൊണ്ടിരുന്നു. മാഡം ക്യൂറിക്ക് രസതതന്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചതിന്റെ ശതാബ്ദിവർഷം കൂടിയാണ് 2011. ശുദ്ധ - പ്രായോഗിക രസതന്ത്രത്തിനായുള്ള അന്താരാഷ്ട്ര യൂണിയൻ (IUPAC) യുടെയും യുനെസ്കോയുടെയും (UNESCO) സംയുക്താഭിമുഖ്യത്തിലാണ് രസതന്ത്രവർഷാചരണ പരിപാടികൾ ലോകവ്യാപകമായി നടക്കുന്നത്.
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_രസതന്ത്രവർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്