"അന്താരാഷ്ട്ര ബന്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: tl:Ugnayang pandaigdig
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|International relations}}
പരമാധികാര രാഷ്ട്രങ്ങളും അവയിലെ ജനങ്ങളും വിവിധ സംഘടനകളും തമ്മിലുള്ള ബന്ധങ്ങളാണ് '''അന്താരാഷ്ട്ര ബന്ധങ്ങൾ''' (International Relations). ഇതിൽ രാഷ്ട്രീയവും സാമൂഹികവും നയതന്ത്രപരവും സൈനികവും സാംസ്കാരികവും വാണിജ്യപരവും സാമ്പത്തികവുമായ ബന്ധങ്ങൾ അന്തർഭവിച്ചിരിക്കുന്നു. മാനവചരിത്രത്തോളംതന്നെ പഴക്കമുള്ള ഇത്തരം ബന്ധങ്ങൾ ആഗോളരാഷ്ട്രീയത്തിലും അധികാരഘടനയിലുമുണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായിട്ടാണ് രൂപപ്പെടുന്നത്. ഇതിനർഥം അന്താരാഷ്ട്രബന്ധങ്ങൾ അന്താരാഷ്ട്ര രാഷ്ട്രതന്ത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു എന്നാണ്.
 
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_ബന്ധങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്