"അന്തരാഷ്ട്ര സ്ഥിതിവിവര സംഘടനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: es, fr, id, nds, no, pt, zh
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|List of national and international statistical services}}
വിവിധരാഷ്ട്രങ്ങളിലെ സ്ഥിതിവിവരങ്ങളുടെ താരതമ്യപഠനം സുഗമമാക്കുവാൻ അവിടങ്ങളിലുള്ള ജനതകളുടെ സാമ്പത്തികവും സാമൂഹികവും മറ്റുമായ ഘടനകളെപ്പറ്റിയുള്ള കണക്കുകൾ സംഭരിക്കുക എന്ന പ്രധാന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന സംഘടനകളാണ് '''അന്തരാഷ്ട്ര സ്ഥിതിവിവര സംഘടനകൾ''' (International Statistical Organization).<ref>http://www.statcan.gc.ca/reference/internation-eng.htm</ref> ഇപ്രകാരമുള്ള താരതമ്യപഠനം ശരിയാകണമെങ്കിൽ വിവരങ്ങൾ ശേഖരിക്കുന്ന രീതികളിൽ സാമാന്യമായ ഐകരൂപ്യം ഉണ്ടാകേണ്ടതുണ്ട്. ഇവയെ സംബന്ധിക്കുന്ന ആശയങ്ങൾ, നിർവചനങ്ങൾ, വകുപ്പുവിഭജനം എന്നിവയെല്ലാം സാമാന്യമാനദണ്ഡങ്ങളെ അവലംബിച്ചായിരിക്കണം.
 
"https://ml.wikipedia.org/wiki/അന്തരാഷ്ട്ര_സ്ഥിതിവിവര_സംഘടനകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്