4,186
തിരുത്തലുകൾ
Akhilaprem (സംവാദം | സംഭാവനകൾ) No edit summary |
Akhilaprem (സംവാദം | സംഭാവനകൾ) |
||
==പ്രത്യേകതകൾ ==
മുൻകയ്യെടുത്തിറങ്ങാൻ കഴിവുള്ള ഏതൊരാൾക്കും സ്വന്തം പണവും വായ്പയും ഉപയോഗിച്ച് ഒരു ഏകാംഗവ്യാപാരം ആരംഭിക്കാം .അതു വിജയിക്കുകയാണെങ്കിൽ ലാഭം മുഴുവനും അയാൾക്ക് കിട്ടും; പരാജയപ്പെടുകയാണെങ്കിൽ നഷ്ടം മുഴുവൻ അയാൾ തന്നെ വഹിക്കേണ്ടിവരും .ഇത്തരം ബിസിനസ്സുകൾ സാധാരണഗതിയിൽ ചെറുകിട ബിസിനസ്സായിരിക്കും .കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് അത് നടത്തുക .ഇതിനു നിയമപരമായ നടപടികളൊന്നും ആവശ്യമില്ല .വ്യാപാരിയുടെ ബാധ്യതയ്ക്ക് പരിധിയൊന്നുമില്ല .അതിനാൽ ഏകാംഗ ഉടമസ്ഥതാരീതിയുടെ പ്രധാന പ്രത്യേകതകൾ താഴെ പറയുന്നവയാണ് .
# വ്യക്തിഗതമായ ഉടമസ്ഥത .
# വ്യക്തിപരമായ നിയന്ത്രണം .
# വ്യക്തിപരമായ നഷ്ടസാധ്യത .
# പരിധിയില്ലാത്ത ബാധ്യത .
# നിയമപരമായ നിയന്ത്രണമില്ല.
[[വർഗ്ഗം:വ്യവസായം]]
|