"ഏകാംഗവ്യാപാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരൊറ്റ വ്യക്തിയുടെ ഉടമസ്ഥതയിലും ഭരണത്തിലുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

12:24, 22 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഒരൊറ്റ വ്യക്തിയുടെ ഉടമസ്ഥതയിലും ഭരണത്തിലുമുള്ള ബിസിനസ്സ് സ്ഥാപനത്തിന് ഏകാംഗ ഉടമസ്ഥതാരീതി എന്നു പറയുന്നു .ഇങ്ങനെ വ്യാപാരം ചെയ്യുന്നയാളിനെ ഏകാംഗവ്യാപാരി എന്നു പറയുന്നു .വ്യാപാരി ബിസിനസ്സിൽ മൂലധനമിറക്കുകയും,ബിസിനസ്സ് നിയന്ത്രിക്കുകയും ചെയ്യുന്നു .വ്യാപാരത്തിൽ ലാഭമോ നഷ്ടമോ ഉണ്ടാവുകയാണെങ്കിൽ അത് ഏകാംഗവ്യാപാരിക്കു മാത്രം അവകാശപ്പെട്ടതായിരിക്കും .

"https://ml.wikipedia.org/w/index.php?title=ഏകാംഗവ്യാപാരം&oldid=1112359" എന്ന താളിൽനിന്ന് ശേഖരിച്ചത്