"വ്യവസായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: af, an, ar, arz, ast, az, ba, bat-smg, be, be-x-old, bg, bn, br, bs, ca, ceb, cs, csb, cv, cy, de, diq, el, eo, es, et, eu, fa, fi, fiu-vro, fr, fur, gl, he, hi, hif, hr, ht, hu, ia...
(ചെ.)No edit summary
വരി 1:
{{prettyurl|Industry}}
ആയവ്യയ ചിട്ടയോടുകൂടി ഒരു രാജ്യത്തിന്റെയോ സ്ഥലത്തിന്റെയോ ആവശ്യാനുസരണം വസ്തുക്കളോ സേവനമോ ഉത്പാദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംരഭമാണ് '''വ്യവസായം'''. എന്നാൽ ആവശ്യങ്ങൾക്കതീതമായുള്ളവ ദേശീയതലത്തിലോ മറ്റു രാജ്യങ്ങളിലേക്കോ [[കച്ചവടം]] നടത്തുന്നു. സമ്പത്ത് വ്യവസ്ഥയുടെ അടിസ്ഥാനം വ്യവസായങ്ങളാണ്. [[മനുഷ്യൻ|മനുഷ്യ]] ജീവിതത്തിനാവശ്യമായ വസ്തുക്കളും സാധനങ്ങലും വ്യവസായങ്ങളുടെ അനന്തരഫലമാണ്.
 
== വ്യവസായ വിപ്ലവം ==
{{main|വ്യവസായ വിപ്ലവം}}
18-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ 19-ആം നൂറ്റാണ്ടിന്റെ ആദ്യം വരെയുള്ള കാലഘട്ടത്തിൽ ബ്രിട്ടനിലെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ വൻ സ്വാധീനം ചെലുത്തിക്കൊണ്ട് കൃഷിയിലും ഉൽപാദനത്തിലും ഗതാഗതത്തിലും ഉണ്ടായ പ്രധാന പുരോഗതികളെയാണ് വ്യവസായ വിപ്ലവം എന്നകൊണ്ട് വിവക്ഷിക്കുന്നത്. ഈ മാറ്റങ്ങൾ പിന്നീട് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും തുടർന്ന് ലോകമെമ്പാടും വ്യാപിച്ചു.
 
== ഇതും കാണുക ==
[[അന്താരാഷ്ട്ര വാണിജ്യ സംഘടനകൾ]]
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/വ്യവസായം" എന്ന താളിൽനിന്ന് ശേഖരിച്ചത്