"സുനിൽ ഷെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
→‎ചിത്രശാല: ചേർത്തു
വരി 29:
1961 ൽ [[കർണ്ണാടക|കർണ്ണാടകയിലെ]] [[മാംഗളൂർ|മാംഗളൂരിലാണ്]] സുനിൽ ജനിച്ചത്. തന്റെ ജന്മ ഭാഷയായിരുന്ന [[കന്നട|കന്നടയിൽ]] നിന്നും ഹിന്ദി ചിത്രങ്ങളോടുള്ള ഇഷ്ടം കൊണ്ട് അദ്ദേഹം [[ബോളിവുഡ്|ഹിന്ദി]] ചലച്ചിത്ര രംഗത്തേക്ക് വരികയായിരുന്നു. 1995-96 കാലഘട്ടത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഒരു നടനായിരുന്നു അദ്ദേഹം. സിനിമ ജീവിതം കൂടാതെ അദ്ദേഹം ഒരു വ്യവസായി കൂടി ആണ്. ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി കൂടാതെ അദ്ദേഹത്തിന് ചില ഹോട്ടലുകളും ഒരു വസ്ത്ര വ്യപാരവും ഉണ്ട്.
 
== ചിത്രശാല ==
<gallery>
Image:Sunil Shetty.jpg|[[മുംബൈ|മുംബൈയിലെ]] ഒരു സമാധാന സമ്മേളനത്തിനിടയിൽ
Image:Sunil Shetty(1).jpg|കാറിലിരിക്കുന്ന സുനിൽ ഷെട്ടി
</gallery>
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/സുനിൽ_ഷെട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്