"അനൂപ് മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,379 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| spouse =
}}
ഒരു മലയാള ചലച്ചിത്ര നടനും, തിരക്കഥാകൃത്തുമാണ് '''അനൂപ് മേനോൻ'''. ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്നു.2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരവും, 2009-ലെ ഫിലിംഫെയർ അവാർഡും [[തിരക്കഥ (മലയാളചലച്ചിത്രം)|തിരക്കഥ]] എന്ന ചിത്രത്തിലൂടെ അനൂപ് നേടി<ref>{{cite news |title=Kerala State Film Awards 2008 |url=http://entertainment.oneindia.in/malayalam/top-stories/2009/kerala-state-film-awards-050609.html |work=oneIndia |date=5 June 2009 |accessdate=6 June 2009 }}</ref>.
 
തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി. തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവിൽ സൂര്യാ ടി.വി., കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. [[കാട്ടുചെമ്പകം]] എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയാറാക്കിയിട്ടുണ്ട്.
 
==അഭിനയിച്ച ചിത്രങ്ങൾ==
|-
| [[കോക്ക്ടെയിൽ (മലയാളചലച്ചിത്രം)|കോക്ക്ടെയിൽ]] || ||
|-
|- [[ട്രാഫിക്ക് (മലയാളചലച്ചിത്ര)|ട്രാഫിക്ക്]] || ||
|-
| [[പ്രണയം (മലയാളചലച്ചിത്രം)|പ്രണയം]] || || 2011
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1111890" എന്ന താളിൽനിന്ന് ശേഖരിച്ചത്