"തകര (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
| writer = [[പി. പത്മരാജൻ]]
| narrator =
| starring = [[പ്രതാപ് കെ. പോത്തൻ]]<br /> [[സുരേഖ]]
| music = [[എം.ജി. രാധാകൃഷ്ണൻ]] <br /> (പിന്നണി സംഗീതം - [[ജോൺസൺ]])
| cinematography =
വരി 23:
1980-ൽ മലയാളത്തിൽ പ്രദർശനം ആരംഭിച്ച ഒരു ചലച്ചിത്രമാണ് '''തകര''' (''Thakara'')<ref>http://www.imdb.com/title/tt0156126/</ref>. [[പത്മരാജൻ]] എഴുതി [[ഭരതൻ (ചലച്ചിത്രസംവിധായകൻ)|ഭരതൻ]] സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് [[എം.ജി. രാധാകൃഷ്ണൻ|എം.ജി. രാധാകൃഷ്ണനായിരുന്നു]]. പശ്ചാത്തലസംഗീതം നൽകിയത് [[ജോൺസൺ (സംഗീതസംവിധായകൻ)|ജോൺസണും]]
 
[[പ്രതാപ് കെ. പോത്തൻ]], [[സുരേഖ]], [[നെടുമുടി വേണു]] തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങൾ അവതരിപ്പിച്ച ഈ ചലച്ചിത്രത്തിൽ ശ്രീലത, ശാന്താദേവി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/തകര_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്