"വെയ്ക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: la:Igo
(ചെ.) വിക്കിഫി
വരി 15:
}}
 
2000 വർഷങ്ങൾക്ക് മുൻപ് [[ചൈന|ചൈനയിൽ]] ഉടലെടുത്ത ഒരു പലകക്കളത്തിൽ കളിക്കുന്ന കളിയാണ് '''വെയ്ക്കി''' അല്ലെങ്കിൽ ഗൊ ‌(Go game). ( ചൈനീസിൽ "വെയ്ക്കി", ജപ്പനീസിൽ "ഇഗൊ" , കൊറിയനിൽ "ബാധുക്ക്" ). സരളമായ [[നിയമം|നിയമങ്ങൾ]] പാലിക്കുന്നതോടോപ്പം നയോപായ വൈദഗ്ദ്ധ്യം കാണിക്കേണ്ട കളിയാണ് ഇത്.
 
19×19 വിതരണ ശൃംഖലയുള്ള വരകൾ ചേർന്ന കളത്തിൽ രണ്ടുപേർ ചേർന്ന് കളിക്കുന്ന കളിയാണ്, [[വെള്ള നിറം|വെള്ളയും]] കറുപ്പും നിറങ്ങളിലുള്ള കല്ലുകൾ ഉപയോഗിച്ചാണ് കളിക്കുന്നത്. കളത്തിൽ സ്വന്തം കല്ലുകൾ എതിരാളിയേക്കാൾ കൂടുതൽ നിറക്കുക എന്നതാണ് കളിയുടെ ലക്ഷ്യം. എന്നാൽ ഒരിക്കൽ കളത്തിൽ വച്ച കല്ല് മാറ്റുവാൻ കഴിയുന്നതല്ല എന്നാൽ കല്ലുകൾ വെട്ടിയെടുക്കാവുന്നതാണ്. [[കളി]] അവസാനിക്കുമ്പോൾ കളത്തിലുള്ള കല്ലുകളുടെ എണ്ണവും വെട്ടിയെടുത്ത കല്ലുകളുടെ എണ്ണവും കണക്കാക്കുന്നു.
 
ഉടലെടുത്തത് പുരാതന [[ചൈന|ചൈനയിലാണെങ്കിലും]] ദക്ഷിണേഷ്യയിൽ എല്ലാം ഈ കളി പ്രചാരത്തിലുണ്ട് [[കൊറിയ]] [[ജപ്പാൻ]] എന്നീ രാജ്യങ്ങളിൽ ഈ കളി പ്രസിദ്ധമാണ്. [[2003]] ലെ ഒരു കണക്കെടുപ്പിൽ 27 ദശലക്ഷം പേരോളം ഈ കളി കളിക്കുന്നതായി കാണുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/വെയ്ക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്