"ഖനനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Mining}}
[[Image:Simplified world mining map 2.png|thumb|500px|right|ലോകം മുഴുവനുള്ള ഖനികൾ കാണിക്കുന്ന്കാണിക്കുന്ന [[ഭൂപടം]]]]
[[കൽക്കരി]], [[അയിർ|അയിരുകൾ]], [[എണ്ണ]], [[പ്രകൃതി വാതകം|പ്രകൃതി വാതകങ്ങൾ]] എന്നിവ [[ഭൂമി|ഭൂമിയിൽ]] നിന്നു എടുക്കുന്നതിനെ '''ഖനനം''' എന്നു പറയുന്നു. ആദ്യകാലങ്ങളിൽ കുഴിച്ചെടുക്കുകയായിരുന്നു രീതി. എന്നാൽ ഇക്കാലത്ത് കുഴിക്കാറില്ല, പകരം [[സ്ഫോടക വസ്തുകൾവസ്തുക്കൾ]] ഉപയോഗിച്ച് [[മണ്ണ്]] തെറിപ്പിക്കുകയാണ്{{തെളിവ്}} ചെയ്യുക. ഇന്നത്തെ ഖനനരീതിമൂലം വളരെ പ്രശനങ്ങൾപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് [[സ്വർണം|സ്വർണഖനനം]] ഇതുമൂലം മണ്ണിലെ ഖനനം കഴിഞ്ഞാൽ അവിടം ഉപയോഗശൂന്യമാകും മാത്രമല്ല ഈ മണ്ണിൽ [[മെർക്കുറി]] പോലെ ധാരാളം [[വിഷം|വിഷ]] മൂലകങ്ങൾ ഉണ്ടാകും. ഇതിൽ നിന്ന് [[സ്വർണം]] വേർതിരിച്ചെടുക്കാൻ [[പൊട്ടാസ്യം സയനൈഡ്|പൊട്ടാസ്യം സയനൈഡും]] [[സോഡിയം സയനൈഡ്|സോഡിയം സയനൈഡും]] ചേർന്ന [[മിശ്രിതം|മിശ്രിതമാണ്]] ഉപയോഗിക്കുന്നത് ഇത് കൂനകൂട്ടിയിടുന്നത് ഏതെങ്കിലും നദിയിലായിരിക്കും{{തെളിവ്}}. സയനൈഡ് നദിയിൽ കലർന്ന് വൻനാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്{{തെളിവ്}}.
[[ചിത്രം:Champion Reef Mine shaft.jpg|right|thumb|കോലാർ [[ഖനി|ഖനിയിലെ]] ചാമ്പ്യൻ റീഫ് മൈൻ ഷാഫ്റ്റ്]]
പല ഖനനങ്ങളും ഇതുപോലെ പാരിസ്ഥിതിക ദോഷം വരുത്തുന്നവയാണ്. അതിനാൽ പാരിസ്ഥിതിക സൗഹൃദമായ രീതിയിൽ ഖനനം നടത്താനുള്ള സാങ്കേതികവിദ്യ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാൽ പാരിസ്ഥിതിതപാരിസ്ഥിതിക പ്രശ്നം ഒഴിച്ചാൽ ഖനനരീതികൾ വികാസം പ്രാപിച്ചിട്ടുണ്ട് പെട്രോളിയം ഖനനം സമുദ്രതീരത്തും സമുദ്രത്തിലും നടത്തുന്നുണ്ട്. ഖനനരീതികൾ അത്രയ്ക്ക് വികാസം പ്രാപിച്ചുവെന്നർഥം.
 
== ഖനന രീതിക ==
"https://ml.wikipedia.org/wiki/ഖനനം" എന്ന താളിൽനിന്ന് ശേഖരിച്ചത്