11,384
തിരുത്തലുകൾ
(തുടക്കം) |
(ചെ.) (en:Industry) |
||
ആയവ്യയ ചിട്ടയോടുകൂടി ഒരു രാജ്യത്തിന്റെയോ സ്ഥലത്തിന്റെയോ ആവശ്യാനുസരണം വസ്തുക്കളോ സേവനമോ ഉത്പാദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംരഭമാണ് '''വ്യവസായം'''. എന്നാൽ ആവശ്യങ്ങൾക്കതീതമായുള്ളവ ദേശീയതലത്തിലോ മറ്റു രാജ്യങ്ങളിലേക്കോ കച്ചവടം നടത്തുന്നു. സമ്പത്ത് വ്യവസ്ഥയുടെ അടിസ്ഥാനം വ്യവസായങ്ങളാണ്. മനുഷ്യജീവിതത്തിനാവശ്യമായ വസ്തുക്കളും സാധനങ്ങലും വ്യവസായങ്ങളുടെ അനന്തരഫലമാണ്.
== പുറത്തേക്കുള്ള കണ്ണികൾ ==
[[en:Industry]]
|
തിരുത്തലുകൾ