"ഗ്രീൻലാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.5.4) (യന്ത്രം പുതുക്കുന്നു: iu:ᐊᑯᑭᑦᑐᑦ)
[[പ്രമാണം:Greenland_map.svg|ലഘുചിത്രം|upright|ഗ്രീൻലാൻഡിന്റെ ഭൂപടം.]]
 
ഗ്രീൻലാൻഡിന്റെ തെക്കുകിഴക്ക് അറ്റ്ലാന്റിക്ക് സമുദ്രവും, കിഴക്ക് ഗ്രീൻലാൻഡ് കടലും, വടക്ക് ആർട്ടിക്ക് സമുദ്രവും, പടിഞ്ഞാറ് ബഫിൻ ഉൾക്കടലും സ്ഥിതിചെയ്യുന്നു. ഗ്രീൻലാൻഡിന്റെ കിഴക്ക് വശത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഐസ്‌ലാൻഡും, പടിഞ്ഞാറ് ബഫിൻ ഉൾക്കടലോട് ചേർന്നുള്ള കാനഡയുമാണ്‌ ഏറ്റവുഏറ്റവും അടുത്ത രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവുഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ്‌ ഗ്രീൻലാൻഡ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതും ഈ ദ്വീപിലാണ്‌.
[[പ്രമാണം:Greenland eastcoast.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീൻലാൻഡിന്റെ തെക്കുകിഴക്കൻ തീരം]]
 
[[പ്രമാണം:Greenland scenery.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീൻലാൻഡിന്റെ തെക്ക് നാനോർതാലികിൽ നിന്നുള്ള ദൃശ്യം, ഈ ഭാഗത്താണ് ജോർഡുകളും പർവ്വതങ്ങളും കൂടുതലുള്ളത്.]]
 
ഗ്രീൻലാൻഡിന്റെ ഏറ്റവുഏറ്റവും വടക്കുള്ള പിയറി ലാൻഡ് ഹിമപാളികൾ നിറഞ്ഞതല്ല, കാരണം അവിടെ അന്തരീക്ഷത്തിലെ വളരെ വരണ്ടതായതാണ്‌, ഇത് ഹിമപാളി രൂപപ്പെടാൻ സഹായകമാകുന്നില്ല. ഗ്രീൻലാൻഡിലെ മഞ്ഞപാളിമഞ്ഞുപാളി ഉരുകുകയാണെങ്കിൽ സമുദ്രജലനിരപ്പ് 7 മീറ്ററിൽ <ref>[http://news.nationalgeographic.com/news/2004/04/0408_040408_greenlandicemelt.html Greenland Melt May Swamp LA, Other Cities, Study Says<!-- Bot generated title -->]</ref> കൂടുതൽ ഉയരുമെന്ന് കണക്കാക്കുന്നു, അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഗ്രീൻലാൻഡ് ഒരു ദ്വീപസമൂഹമായി മാറാൻ സാധ്യതയുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1111665" എന്ന താളിൽനിന്ന് ശേഖരിച്ചത്